യുവേഫ നേഷൻസ് ലീഗ് 2024-25എഡിഷനിലെ ആദ്യ മത്സരത്തിൽ ജർമനിക്കു തകർപ്പൻ വിജയം. ഹംഗറിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ജർമ്മൻ പട തോല്പിച്ചത്. 27-ആം മിനിറ്റിൽ ഫുല്ല്കര്ഗ് നേടിയ ഗോളിലൂടെ ജർമ്മനി മുന്നിലെത്തി. രണ്ടാം പകുതിയിൽ മ്യൂസിയലയും വിർട്സും ലീഡ് ഉയർത്തി. 77-ആം മിനിറ്റിൽ പാവ്ലോവിക്കിലൂടെ...
മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ജര്‍മ്മനിയില്‍ നിന്നുണ്ടായ പ്രതികരണത്തില്‍ അതൃപ്തിയുമായി ഇന്ത്യ. ‘നാണംകെട്ട ഇടപെടല്‍’ എന്ന രീതിയിലുള്ള ജര്‍മ്മനിയുടെ പ്രതികരണം ഇന്ത്യയുടെ ശക്തമായ അപലപനത്തിന് കാരണമായി മാറുകയും ചെയ്തിരുന്നു. വിദേശകാര്യ മന്ത്രാലയം ജര്‍മ്മന്‍ എംബസിയുടെ തലവനുമായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥര്‍...
ബ്രസീലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ മരിയോ സലാഗോ അന്തരിച്ച്‌ ദിവസങ്ങള്‍ പിന്നിടും മുമ്പാണു ജര്‍മനിയുടെ ഫ്രാങ്ക്‌ ബെക്കന്‍ബോവറും യാത്രയായത്‌. താരമായും കോച്ചായും ലോകകപ്പ്‌ കിരീടത്തില്‍ മുത്തമിട്ട അപൂര്‍വതയാണ്‌ ഇരുവര്‍ക്കുമുള്ളത്‌. ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സാണ്‌ ഈ നേട്ടത്തിലെത്തിയ മറ്റൊരാള്‍.ബെക്കന്‍ബോവറിന്റെ അന്ത്യ സമയത്ത്‌ കുടുംബാംഗങ്ങളെല്ലാം അടുത്തുണ്ടായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും...
ബുണ്ടസ് ലീഗയിൽ ട്യൂഷലിന് കീഴിൽ ആദ്യ മത്സരത്തിൽ തന്നെ വിജയവുമായി വമ്പൻമാരായ ബയെൺ മ്യുണിച്ച്, ചിര വൈരികളായ ബൊറുസ്സിയ ഡോർട്ട്മുണ്ടിനെതിരെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ബയെൺ ജയിച്ചു കയറിയത്.
സൗഹൃദമത്സരത്തിൽ ജർമ്മനിയെ വീഴ്ത്തി ബെൽജിയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ജർമ്മനിയെ ബെൽജിയം പരാജയപ്പെടുത്തിയത്. കരാസ്ക്കോ, ലുക്കാക്കു, ഡി ബ്രൂയ്ൻ എന്നിവർ ബെൽജിയത്തിനു വേണ്ടി ലക്ഷ്യം കണ്ടപ്പോൾ ഫുൾക്രൂഗ്, ഗ്നാബ്രി എന്നിവർ ജർമ്മനിക്ക് വേണ്ടിയും ഗോൾ നേടി.