ഗുലാം ഹുസൈൻ കൊളക്കാടന് പ്രവാസി മലയാളി ഫോറത്തിന്റെ അനുമോദനം ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനാണ് അനുമോദിച്ചത് ലോക കേരള സഭ അംഗമായി തിരഞ്ഞെടുത്ത ഗുലാം ഹുസൈൻ കൊളക്കാടനെ കേരള സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ആദരിച്ചു ട്രിവാൻഡ്രം ക്ലബ്ബിൽ നടന്ന...