ഡ്യൂറന്‍ഡ് കപ്പിലെ കേരള ഡാര്‍ബിയില്‍  ഗോകുലം കേരള വിജയിച്ചു. ഗോകുലം മൂന്നിനെതിരെ നാല് ഗോളിനാണ് കേരള ബ്ലാസ്റ്റേഴ്‌സിനെ തോല്‍പിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തും വിജയിച്ചതോടെ ഗോകുലം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തെത്തി. പതിനേഴാം മിനിറ്റില്‍ ഗോകുലം താരം ബൗബയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. മുപ്പത്തിയഞ്ചാം മിനിറ്റില്‍ ജസ്റ്റിനിലൂടെ ബ്ലാസ്റ്റേഴ്‌സ്...
സൂപ്പർ കപ്പിൽ എഫ്‌സി ഗോവയോട്‌ തോറ്റ്‌ ഗോകുലം കേരള പുറത്ത്‌. ഒരു ഗോളിനാണ്‌ തോൽവി. അവസാന നിമിഷം ഇകർ ഗുവാരോടെക്സെനയാണ് ഗോവയുടെ വിജയഗോൾ നേടിയത്. നിലവിലെ ചാമ്പ്യൻമാരായ ഗോവ ആദ്യ കളിയിൽ ജംഷഡ്പുർ എഫ്സിയോട് തോറ്റിരുന്നു. കളിയുടെ തുടക്കത്തിൽ ഗോകുലത്തിന്‌ മേധാവിത്തമുണ്ടായിരുന്നു. രണ്ടുതവണ വലയിൽ...