ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ച ജർമ്മൻ വിനോദ സഞ്ചാരികൾ എത്തിപ്പെട്ടത് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത കാട്ടില്‍. ജർമ്മൻ വിനോദ സഞ്ചാരികളായ ഫിലിപ്പ് മെയ്റും മാർസെൽ ഷോയിനുമാണ് വഴിതെറ്റി വനം പ്രദേശത്തോട് ചേർന്ന് കിടക്കുന്ന അതീവ അപകടമേഖലയായ സ്ഥലത്ത് അകപ്പെട്ടത്. ഉഗ്രവിഷമുള്ള പാമ്പുകളും ചീങ്കണ്ണികളുമാണ് സ്ഥലത്തുണ്ടായിരുന്നത്.കെയ്ൻസിൽ നിന്ന്...
© Copyright - MTV News Kerala 2021