വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഹമാസ് 13 ബന്ദികളെ മോചിപ്പിച്ചു. റാഫാ അതിര്‍ത്തി വഴി ഈജിപ്തിലെത്തിച്ച ഇവരെ വൈകാതെ ഇസ്രയേലിലേക്ക് കൊണ്ടുപോകും. റെഡ്ക്രോസിനാണ് ഹമാസ് ബന്ദികളെ കൈമാറിയത്. കരാര്‍ പ്രകാരം 39 പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ ഉടന്‍ മോചിപ്പിക്കും. അതിനിടെ ബന്ദികളാക്കിയ 12 തായ് പൗരന്‍മാരെയും...
വടക്കൻ ഗാസയിൽ ഇന്നലെ രാത്രിയും ഇസ്രായേലിന്റെ കനത്ത വ്യോമാക്രമണം. ഗാസ സിറ്റിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള ജബലിയയിൽ അഭയാർഥി ക്യാമ്പിനും പാർപ്പിട സമുച്ചയത്തിനും നേർക്കുണ്ടായ ബോംബാക്രമണത്തിൽ 30 പേർ കൊല്ലപ്പെട്ടു. ഒരുപാട് പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഗാസയിൽ...