കോഴിക്കോട്. രാജ്യ സഭ എം.പി യായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. ഹാരിസ് ബീരാന്‍ എം.പി ക്ക് മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 13 ശനിയാഴ്ച പൗര സ്വീകരണം നല്‍കും. കോഴിക്കോട് ടൗണ്‍ഹാളില്‍ വെച്ച് വൈകീട്ട് 3 മണിക്ക് നടക്കുന്ന സ്വീകരണം മുസ്‌ലിം...