വാഴക്കാട്: എടവണ്ണപ്പാറ യൂണിറ്റ് വ്യാപാരി വ്യവസായ ഏകോപന സമിതിയുടെ പുതിയ ജന: സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട  ബാങ്ക് ഡയറക്ടറും കൂടിയായ  നൗഷാദ് വട്ടപ്പാറക്ക്  ബാങ്ക് ഭരണസമിതിയും ജീവനക്കാരും സ്നേഹാദരവ് നൽകി ബാങ്ക് പ്രസിഡണ്ട് സി കെ ലത്തീഫ് സ്നേഹാദരവ് ഉപഹാരം നൽകി ബാങ്ക് സെക്രട്ടറി മൻസൂർ...
മാവൂർ :സംസ്ഥാന അധ്യാപക അവാർഡ്‌ ലഭിച്ച മാവൂർ ജിഎച്ച്എസ് മുൻ പ്രധാന അധ്യാപിക യു.സി. ശ്രീലതയെ അനുമോദിച്ചു.ബി ജെ പി കുന്ദമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് അനുമോദിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പൊന്നാടഅണിയിച്ചു.ബിജെപി ഉത്തമേഖല സംഘടന സെക്രട്ടറി കാശിനാഥ് ജി നരേന്ദ്രമോഡി...