പുരോഗമന കലാ സാഹിത്യ സംഘം വെള്ളിപറമ്പ് യൂണിറ്റ് സംഘടിപ്പിച്ച ഫലസ്തീ൯ എെക്യദാ൪ഢ്യ സദസ്സ് ശ്രീ ഇ എം രാധാക്റിഷ്ണ൯മാസ്റ്റ൪ ഉദ്ഘാടനം ചെയ്തു. യോഗത്തില് പ്രസിഡന്റ് ജയ൯കടലുണ്ടി അദ്ധ്യക്ഷം വഹിച്ചു. കെ എം ഗണേശ൯, എം വേണു, വി കെ വത്സ൯, എ൯ പുഷ്പലത എന്നിവ൪...
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ സാമ്രാജ്യത്വ ശക്തികളുടെ പിൻബലത്തോടെ ഇസ്രായേൽ ഭരണകൂടം നടത്തുന്ന വംശ ഹത്യക്കും നരകതുല്യ ജീവിതത്തിനും അറുതി വരുത്തണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചെറുവാടിയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം...
കൊടിയത്തൂർ : ഫലസ്തീൻ ജനതക്കുമേൽ ഇസ്രായേൽ ഭരണകൂടം അഴിച്ചുവിടുന്ന മനുഷ്യത്വരഹിതമായ കൊടുംക്രൂരതകളിൽ പ്രതിഷേധിച്ചും ഫലസ്തീൻ ജനതയോട് ഐക്യപ്പെട്ടും അധിനിവേശം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും കൊടിയത്തൂർ പൗരാവലിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. കൊടിയത്തൂർ, കാരക്കുറ്റി, സൗത് കൊടിയത്തൂർ , വെസ്റ്റ് കൊടിയത്തൂർ പ്രദേശങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം...

മാവൂർ : വെള്ളലശ്ശേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പിറന്ന നാടിൻറെ മോചനത്തിനായി പോരാടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് റാലി നടത്തി. വെള്ളലശ്ശേരി മഹല്ല് ജുമാമസ്ജിദ് പരിസരത്തുനിന്ന് ആരംഭിച്ച റാലി വെള്ളലശ്ശേരി അങ്ങാടിയിൽ സമാപിച്ചു. തുടർന്ന് നടന്ന പരിപാടിയിൽ മഹല്ല് സെക്രട്ടറി എം.പി...
പലസ്തീന്‍ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലീം ലീഗ് നടത്തിയ ഐക്യദാര്‍ഢ്യ റാലിയെ ചെറുതായി കാണിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. രാജ്യാന്തര തലത്തില്‍ മുസ്ലീം ലീഗ് റാലി ശ്രദ്ധിക്കപ്പെട്ടു. റാലിയില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗത്തിലെ ഒരുവരി വിവാദമാക്കാന്‍ ശ്രമിക്കുന്നവര്‍...