വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാകാന്‍ ഒരുങ്ങുകയാണ് ലോകം. നിങ്കലൂ സോളാര്‍ എക്ലിപ്‌സ് എന്ന് വിളിക്കപ്പെടുന്ന ഹെബ്രിഡ് സൂര്യഗ്രഹണം ഏപ്രില്‍ 20-ന് ആണ് സംഭവിക്കാന്‍ പോകുന്നത്. സങ്കര സൂര്യഗ്രഹണമാണ് ഇത്തവണ സംഭവിക്കാന്‍ പോകുന്നത് എന്നാണ് ഏറ്റവും വലിയ പ്രത്യേകത. അതായത് ചില സ്ഥലങ്ങളില്‍ പൂര്‍ണ സൂര്യഗ്രഹണമായും ചില...