മുക്കം നഗരസഭയിൽ മഴക്കാലപൂർവ്വ ശുചീകരപ്രവർത്തനം ആരംഭിച്ചു.നഗരസഭ ഉൽഘാടനം മുക്കത്ത് ചെയർമാൻ പി.ടി. ബാബു നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ: കെ.പി.ചന്ദ്നി ,സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാർ പ്രജിതാ പ്രദീപ്, ഇ സത്യനാരായണൻ, അബ്ദുൾ മജിദ്, സി.ഡി എസ് ചെയ്ർ പേഴ്സൺ രജിത ടി. ക്ലിൻസിറ്റി മാനേജർ...