ഇന്ത്യയും അഫ്‌ഗാനിസ്‌ഥാനും തമ്മിലുള്ള ഏഷ്യന്‍ മേഖലാ ലോകകപ്പ്‌ ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട്‌ രണ്ടാംപാദ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക്‌ സ്‌റ്റേഡിയത്തിലാണു മത്സരം.സൗദി അറേബ്യയിലെ അഭായില്‍ നടന്ന എ ഗ്രൂപ്പിലെ ഒന്നാംപാദ മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. കഴിഞ്ഞ നവംബറില്‍ കുവൈറ്റിനെതിരേ ഗോളടിച്ച...
ഐ.സി.സി. അണ്ടര്‍ 19 ക്രിക്കറ്റ്‌ ലോകകപ്പ്‌ കലാശപ്പോരിന്‌ ഇന്ത്യ യോഗ്യത നേടിയത്‌ ആരാധകരുടെ നെഞ്ചിടിപ്പേറ്റി. ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ്‌ നീലപ്പട സെമി ഫൈനലിലേക്കു കുതിച്ചെത്തിയത്‌. എന്നാല്‍, ഇന്നലെ ആതിഥേയരായ ദക്ഷിണാഫ്രിക്കയ്‌ക്കു മുന്നില്‍ ഇന്ത്യന്‍ യുവനിരയുടെ ആത്മവീര്യം അക്ഷരാര്‍ഥത്തില്‍ പരീക്ഷിക്കപ്പെട്ടു.ആദ്യം ബാറ്റ്‌ ചെയ്‌ത ദക്ഷിണാഫ്രിക്ക ഏഴുവിക്കറ്റിന്‌ 244...
അഫ്‌ഗാനിസ്‌ഥാനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത അഫ്‌ഗാനിസ്‌ഥാന്‍ അഞ്ചിന്‌ 158 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 15 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.40 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌...
ഇസ്രായേയുമായുള്ള യുദ്ധത്തിനിടെ ഗാസയിലെ പലസ്തീനികൾക്ക് സഹായവുമായി ഇന്ത്യ. വൈദ്യസഹായവും ദുരന്തനിവാരണ സാമഗ്രികളും അയച്ചു. വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചിയാണ് വിവരം പങ്കുവെച്ചത്. പലസ്തീനിലെ ജനങ്ങൾക്കായി ഏകദേശം 6.5 ടൺ വൈദ്യസഹായവും 32 ടൺ ദുരന്ത നിവാരണ സാമഗ്രികളുമായി IAF C-17 വിമാനം ഈജിപ്തിലെ എൽ-അരിഷ്...
ഏകദിന ക്രിക്കറ്റ്‌ ലോകകപ്പിൽ സെഞ്ചുറിയുമായി ക്യാപ്‌റ്റൻ രോഹിത്‌ ശർമ (131) തിളങ്ങിയപ്പോൾ അഫ്‌ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. അഫ്ഗാന്‍ ഉയർത്തിയ 273 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 35 ഓവറിൽ മറികടന്നു. മത്സരം ഇന്ത്യ എട്ട്‌ വിക്കറ്റിന്‌ ജയിച്ചു.ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം നേടിയ...
ഓസ്‌ട്രേലിയക്കെതിരെ കടുത്ത പോരാട്ടം നടത്തിയതിന്റെ ക്ഷീണം പൂർണമായും മാറിയിട്ടില്ല ഇന്ത്യൻ ടീമിന്‌. 24 മണിക്കൂർ കഴിയുമ്പോഴേക്കും ചെന്നൈയിൽനിന്ന്‌ ഡൽഹിയിലെത്തി. ഇന്ന്‌ അഫ്‌ഗാനിസ്ഥാനെതിരെ ഇറങ്ങുമ്പോൾ ക്ഷീണം തീർക്കണം. സിക്‌സറുകളുടെ മൈതാനമാണ്‌ ഡൽഹി. മൂന്നുദിവസംമുമ്പ്‌ ദക്ഷിണാഫ്രിക്ക–-ശ്രീലങ്ക മത്സരത്തിൽ പറന്നത്‌ 31 സിക്‌സറുകളായിരുന്നു. ഇരുടീമുകളും അടിച്ചുകൂട്ടിയത്‌ 754 റൺ....
രണ്ടോവർ, രണ്ട്‌ റൺ, മൂന്ന്‌ വിക്കറ്റ്‌. മുറിഞ്ഞാലും മുറികൂടുന്ന ഓസീസ്‌ ശൗര്യമായിരുന്നു ആ ഘട്ടത്തിൽ ചെപ്പോക്കിലെ സ്‌റ്റേഡിയം കണ്ടത്‌. കാണികൾ നിശബ്‌ദരായി. ആരവം കെട്ടടങ്ങി. എന്നാൽ, നിശബ്‌ദതയ്‌ക്കപ്പുറം ഒരു സംഗീതം മുഴങ്ങി. സമ്മർദഘട്ടത്തിൽ ഉയരുന്ന വീരനായകരായി വിരാട്‌ കോഹ്‌ലിയും കെ എൽ രാഹുലും. അതിൽ...
ദേശീയ ടീമിലേക്ക്‌ കളിക്കാരെ വിട്ടുനൽകില്ലെന്ന ഐഎസ്‌എൽ ക്ലബ്ബുകളുടെ പിടിവാശിക്ക്‌ വഴങ്ങി ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീം വെട്ടിച്ചുരുക്കി. നേരത്തേ പ്രഖ്യാപിച്ച 22 അംഗ ടീം 17 ആയി. ടീമിലുണ്ടായിരുന്നു 13 കളിക്കാരെ ക്ലബ്ബുകൾ വിട്ടുകൊടുത്തില്ല. സുനിൽ ഛേത്രി അടക്കം ഒമ്പത്‌ കളിക്കാർമാത്രമാണ്‌ ആദ്യം...
ഇന്ത്യാ മുന്നണിയുടെ സഖ്യ ചർച്ചകളും പ്രചരണ പ്രവർത്തനങ്ങളും ഏകോപിപ്പിക്കാൻ 13 അംഗ കോർഡിനേഷൻ കമ്മറ്റി രൂപീകരിച്ചു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കമ്മറ്റിയിലുണ്ട്. സിപിഐ എം പ്രതിനിധിയുടെ പേര്‌ പിന്നീട്‌ നൽകും. ശരദ് പവാർ, ടി ആർ ബാലു, കെ സി വേണുഗോപാൽ...
ഇന്‍റര്‍കോണ്ടിനെന്‍റൽ കപ്പ് ഫുട്ബോളില്‍ ഫൈനലുറപ്പിച്ച ഇന്ത്യന്‍ ടീം അവസാന ഗ്രൂപ്പ് മത്സരത്തില്‍ ലെബനോനെതിരെ ഗോള്‍രഹിതം സമനില വഴങ്ങി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ മൂന്നാം ജയം ലക്ഷ്യമിട്ട് ലെബനോനെ നേരിടാന്‍ ഇറങ്ങിയ നീലപ്പടയ്‌ക്ക് അവസരങ്ങള്‍ സുവര്‍ണാവസരങ്ങള്‍ വീണുകിട്ടിയെങ്കിലും വലകുലുക്കാനായില്ല. ഗോളെന്ന് ഉറച്ച് മൂന്ന് അവസരങ്ങള്‍ ഇന്ത്യന്‍...