ഇരുവഴിഞ്ഞി പുഴയിൽ വർദ്ധിച്ചുവരുന്ന നീർനായ ആക്രമണങ്ങൾ പുഴയോരവാസികൾക്കും, കുളിക്കാനും മറ്റും പുഴയിൽ ഇറങ്ങുന്നവർക്കുമുണ്ടാക്കുന്ന പ്രശ്നങ്ങളിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, എന്റെ സ്വന്തം ഇരുവഞ്ഞി കൂട്ടായ്മ ഇന്ന് തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫിന് ഗൗരവാവസ്ഥ ബോധ്യപ്പെടുത്തുകയും, അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു....
© Copyright - MTV News Kerala 2021