ഇന്ത്യൻ സൂപ്പർ ലീഗിലെ പതിനൊന്നാം പതിപ്പിൽ ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് പഞ്ചാബ് എഫ്.സി. കൊച്ചിയിൽ നടന്ന നാലാം മത്സരത്തിൽ 2-1 നു ആൺ പഞ്ചാബിന്റെ വിജയം. ആദ്യ പകുതി ഗോൾരഹിതം ആയിരുന്നു. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ ലഭിച്ച പെനാൽറ്റിയിലൂടെ പഞ്ചാബ്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 11ാം സീസണിലെ ആദ്യ മത്സരം സമനിലയില്‍ അവസാനിപ്പിച്ച് മോഹന്‍ ബഗാനും മുംബൈ സിറ്റി എഫ്‌.സിയും. 2-2 എന്ന നിലയിലാണ് ഇരു ടീമും കളി അവസാനിപ്പിച്ചത്. ആദ്യ പകുതിയില്‍ ഒരുപാട് മികച്ച മുന്നേറ്റങ്ങള്‍ക്ക് മുംബൈ സിറ്റി ശ്രമിച്ചെങ്കിലും മോഹന്‍ ബഗാന്‍ ഡിഫന്‍ഡറുമാരുടെയും...
തങ്ങളുടെ ചരിത്രത്തിലെ ആദ്യ കിരീടം നേടി നോർത്തീസ്റ്റ് യുണൈറ്റഡ്. 2024-25 സീസൺ ഡ്യൂറൻഡ് കപ്പ് കിരീടത്തിൽ നോർത്തീസ്റ്റ് മുത്തമിട്ടു. ഇന്ന് ഫൈനലിൽ വമ്പന്മാരായ മോഹൻ ബഗാനെയാണ് നോർത്തീസ്റ്റ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. പെനാൽറ്റിഷൂട്ട് ഔട്ടിലാണ് വിജയം.
ചെന്നൈയിന്‍ എഫ്‌.സിക്കെതിരായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ മത്സരത്തില്‍ ഈസ്‌റ്റ് ബംഗാളിനു ജയം. സ്വന്തം തട്ടകമായ സാള്‍ട്ട്‌ ലേക്ക്‌ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ്‌ ഈസ്‌റ്റ് ബംഗാള്‍ ജയിച്ചത്‌.65-ാം മിനിറ്റില്‍ ഗോളടിച്ച്‌ നന്ദ കുമാറാണ്‌ ടീമിനെ സമനിലയില്‍നിന്നു കരകയറ്റിയത്‌. പന്തടക്കത്തില്‍ ഈസ്‌റ്റ്...
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോളില്‍ ഒഡീഷ എഫ്‌.സി. ഒന്നാം സ്‌ഥാനത്തു തുടരുന്നു. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ ഹൈദരാബാദ്‌ എഫ്‌.സിയെ 3-0 ത്തിനു തോല്‍പ്പിച്ചു.സ്വന്തം തട്ടകമായ ജി.എം.സി. ബാലയോഗി സ്‌റ്റേഡിയത്തിലാണു ഹൈദരാബാദ്‌ 3-0 ത്തിന്റെ തോല്‍വി വഴങ്ങിയത്‌. ഒഡീഷയ്‌ക്കായി ഡീഗോ മൗറീസിയോ ഇരട്ട ഗോളുകളടിച്ചു....
ഐ എസ് എല്ലിലെ ആവേശ മല്‍സരത്തില്‍ ഒഡിഷ എഫ്സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സിനെതിരെ ഒഡീഷ രണ്ടുഗോള്‍ തിരിച്ചടിക്കുകയായിരുന്നു. രണ്ടാം പകുതില്‍ റോയ് കൃഷ്ണയാണ് രണ്ടുഗോളുകളും നേടിയത്. സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ നാലാം തോല്‍വിയാണിത്. ജയത്തോടെ ഒഡീഷ...
കലിംഗ സൂപ്പര്‍ കപ്പിന്റെയും എ.എഫ്‌.സി. ഏഷ്യന്‍ കപ്പിന്റെയും തിരക്കുകള്‍ കഴിഞ്ഞ്‌ ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ ഫുട്‌ബോള്‍ പത്താം സീസണ്‍ ഇന്നു പുനരാരംഭിക്കും.ജെ.ആര്‍.ഡി. ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന മത്സരത്തില്‍ ജംഷഡ്‌പുര്‍ എഫ്‌.സി. നോര്‍ത്ത്‌ ഈസ്‌റ്റ് യുണൈറ്റഡിനെ നേരിടും. ഇരുവരും 12 കളികളില്‍നിന്നു രണ്ടു ജയങ്ങള്‍...
കൊച്ചി: മഞ്ഞപ്പടയെ ഇരട്ടി ആവേശത്തിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച്ച് തിരിച്ചെത്തുന്നു. പത്ത് മത്സരങ്ങളുടെ വിലക്ക് പൂര്‍ത്തിയാക്കിയാണ് ‘ആശാന്‍’ മടങ്ങിയെത്തുന്നത്. ഇന്ന് കൊച്ചി ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒഡീഷ എഫ്‌സിയെ നേരിടും. വൈകിട്ട് എട്ട് മണിക്കാണ്...
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ബ്ലാസ്റ്റേഴ്സിന് സമനിലകുരുക്ക്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡുമായി നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിയുകയായിരുന്നു. നോർത്ത് ഈസ്റ്റിനായി നെസ്റ്റർ ആൽബിയച്ചും (12ാം മിനിറ്റൽ) ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖിയും (49ാം മിനിറ്റിൽ)...
ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് കടുത്ത പോരാട്ടം. മുംബൈ സിറ്റി എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈയുടെ ഹോം സ്റ്റേഡിയത്തിൽ നേരിടും. അതേസമയം കൂടുതൽ പ്രതികരണവുമായി കേരള കോച്ച് Frank Dauwen : “ഞങ്ങൾ ഇപ്പോൾ തുടർച്ചയായി രണ്ട് വിജയങ്ങൾ നേടിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക്...