2023 ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. ഇതോടെ കഴിഞ്ഞ സീസണിലെ തോല്‍വിയ്ക്ക് ബെംഗളൂരുവിനോട് പകരം ചോദിക്കാനും ബ്ലാസ്റ്റേഴ്സിന് സാധിച്ചു. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സിന്റെ വിജയം. ബ്ലാസ്‌റ്റേഴ്‌സിനായി സൂപ്പര്‍ താരം അഡ്രിയാന്‍ ലൂണ ലക്ഷ്യം കണ്ടപ്പോള്‍...
ഐ എസ് എൽ സൂപ്പർ പരിശീലകൻ സെർജിയോ ലോബെറ ഐ എസ് എല്ലിലേക്ക് തിരികെയെത്തുന്നു, ഒഡിഷ എഫ്‌സിയിലോട്ടാണ് ലോബെറ എത്തുന്നത്. എഫ്‌സിഗോവ, മുംബൈ സിറ്റി എഫ്സി ടീമുകളെ മുൻപ് പരിശീലിപ്പിച്ച പരിശീലകനാണ് സെർജിയോ ലോബെറ.
ഐഎസ്എൽ സെമിഫൈനലിൽ ബാംഗ്ലൂരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള മത്സരത്തിൽ വിവാദ ഗോളിന്റെ പേരിൽ ബ്ലാസ്റ്റേഴ്സ് താരങ്ങളെ തിരികെ വിളിച്ചതിൽ എ എഫ് എ ഇട്ട 10 കളിയിൽ സസ്പെൻഷൻ ചെയ്തതിന്റെ ഭാഗമായി  കേരള കോച്ച് ഇവാൻ വുകമാനോവീച് വിലക്കിനെ തുടർന്ന് സൂപ്പർ കപ്പ് നഷ്ടമായേക്കുമെന്നതിൽ...
എ ടി കെ മോഹൻ ബഗാന് ഐ എസ് എൽ കിരീടം; ഫൈനലിൽ ബംഗളൂരു എഫ് സിയെ തോല്പിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ, സ്കോർ (4 – 3). എ ടി കെ മോഹൻ ബഗാൻ്റെ നാലാം ഐ എസ് എൽ കിരീടമാണിത്. നിശ്ചിത സമയത്ത്...
മ​ഡ്ഗാ​വ്: ഐ.​എ​സ്.​എ​ല്ലി​ലെ സം​ഭ​വ​ബ​ഹു​ല​മാ​യ സീ​സ​ണി​ന് ഇ​ന്ന് സ​മാ​പ​നം. എ.​ടി.​കെ മോ​ഹ​ൻ​ബ​ഗാ​ൻ മു​ൻ ജേ​താ​ക്ക​ളാ​യ ബം​ഗ​ളൂ​രു എ​ഫ്.​സി​യെ മ​ഡ്ഗാ​വി​ലെ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ നേ​രി​ടും. ഫൈ​ന​ലി​ലേ​ക്കു​ള്ള പാ​ത​യി​ൽ തു​ട​ർ​ച്ച​യാ​യ അ​ഞ്ച് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ചാ​ണ് ബ​ഗാ​ൻ മു​ന്നേ​റി​യ​ത്. ഇ​തി​ൽ നാ​ല് ക​ളി​ക​ളി​ലും ഗോ​ൾ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. പ്ര​തി​രോ​ധ​ത്തി​ലെ...