മുക്കം: ഐ.എസ്. എം പുത്തൂര്‍, കൊടിയത്തൂര്‍, മുക്കം മണ്ഡലം സംയുക്തമായി മുക്കം സലഫി മസ്ജിദില്‍ വെച്ച് ‘ കനല്‍ ‘ ശില്‍പശാല സംഘടിപ്പിച്ചു.കെ എന്‍ എം മുക്കം മണ്ഡലം ജന:സെക്രട്ടറി അബ്ദുറഷീദ് അല്‍കാസിമി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഹാഫിസ് റഹ്മാന്‍ മദനി പുത്തൂര്‍...