വ്യോമാക്രമണത്തിലൂടെ തകര്‍ത്ത ഗാസയിലേക്കു കരസേനാ നീക്കത്തിന് ഒരുക്കവുമായി ഇസ്രയേല്‍. ഏതുനിമിഷവും 1.73 ലക്ഷം സൈനികര്‍ ഗാസയെന്ന ചെറുഭൂപ്രദേശത്തേക്ക് ഇരച്ചുകയറാം. ഇവരില്‍ 8,000 പ്രത്യേക കമാന്‍ഡോകളും ഉള്‍പ്പെടും. പലസ്‌തീന്‍ സായുധസംഘടനയായ ഹമാസിനെ ഉന്മൂലനം ചെയ്യുകയാണ് ഇസ്രയേലിന്റെ പ്രഖ്യാപിത ലക്ഷ്യം.ഗാസയിലെ രണ്ട് അഭയാര്‍ഥി ക്യാമ്പുകള്‍ ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍...
ഇസ്രായേലും ഹമാസും തമ്മില്‍ യുദ്ധം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിലും ഗാസയിലുമായി ജീവന്‍ നഷ്ടമായത് 1,600 പേര്‍ക്ക്. ഇസ്രായേലിന്റെ 900 പേര്‍ക്കും ഗാസയില്‍ 700 പേര്‍ക്കും ജീവന്‍ നഷ്ടമായി. രൂക്ഷമായ സാഹചര്യം നിലനില്‍ക്കുന്ന ഗാസയില്‍ മൂന്നാം ദിവസവും ഇസ്രായേല്‍ അതിശക്തമായ വ്യോമാക്രമണം നടത്തി. രാത്രിയമുഴുവന്‍ ആക്രമണം...
ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുപിന്നാലെ ഇസ്രയേൽ അതിരൂക്ഷ വ്യോമാക്രമണം അഴിച്ചുവിട്ടതോടെ അഭയമറ്റ് പലസ്‌തീൻ ജനത. പലസ്‌തീനിലേക്കുള്ള വൈദ്യുതി, ഇന്ധനം, മരുന്നടക്കം അവശ്യവസ്‌തുക്കൾ ഇസ്രയേൽ തടഞ്ഞു. തീർത്തും ഒറ്റപ്പെട്ട ജനതയോട് പ്രദേശംവിട്ടുപോകാനും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അന്ത്യശാസനം നൽകി.സൈന്യവും ഗാസയിലേക്ക് നീങ്ങി. സെൻട്രൽ ഗാസ സിറ്റിയിലെ...
ജറൂസലേം: ചെടികള്‍ പരസ്പരം സംസാരിക്കുണ്ടെന്ന് കുറച്ചുകാലമായി നമുക്ക് അറിയാവുന്ന കാര്യമാണ്. കൂടുതലൊന്നും അറിയില്ലെങ്കിലും, ചെടികള്‍ തമ്മില്‍ ആശയവിനിമയം നടക്കാറുണ്ടെന്ന് മാത്രം നമുക്ക് അറിയാം. ഇസ്രയേല്‍ ശാസ്ത്രജ്ഞരുടെ പുതിയ കണ്ടെത്തല്‍ ഈ വിശ്വാസത്തെ ബലപ്പെടുത്തുന്നതാണ്. ഇവരുടെ ആശയവിനിമയത്തിന് പ്രത്യേകം വാക്കുകള്‍ ഉണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍. ഓരോ...