യുവേഫ നേഷൻസ് ലീഗ് 2024-25എഡിഷനിലെ രണ്ടാം റൌണ്ട് പോരാട്ടത്തിൽ ഇസ്രയേലിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലി തോൽപിച്ചത്. ആദ്യ പകുതിയിലെ 38-ആം മിനിറ്റിൽ ഫ്രാറ്റേസി നേടിയ ഗോളിലൂടെ ഇറ്റലി ലീഡ് എടുത്തു. രണ്ടാം പകുതിയിൽ കീൻ ലീഡ് ഇരട്ടിച്ചു. 90-ആം മിനിറ്റിൽ അബു ഫെനിയുടെ...
ഇംഗ്ലണ്ടിനോടെതിരെ തോൽ‌വിയിൽ നിന്നും തിരിച്ചു വരവ് അറിയിച്ചു അസൂരിപ്പട. മാൾട്ടയെ രണ്ടു ഗോളുകൾക്ക് തകർത്തു. ഇറ്റലിക്കായി റെയെഗുയ് ഗോൾ അടിച്ചപ്പോൾ രണ്ടാമത്തെ ഗോൾ  മാൾട്ട താരം Guillaumier ന്റെ സെൽഫ് ഗോൾ ആയിരുന്നു. ഇറ്റലി ഇപ്പോ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തു ആണ്. മാൾട്ട...