കൊച്ചി:മുന്നണി പ്രവേശനആവശ്യത്തോട് അനുകൂല നിലപാട് എൽഡിഎഫ് എടുക്കാത്ത പക്ഷം വരാനിരിക്കുന്ന വയനാട് ലോക്സഭയടക്കമുള്ള ഉപതിരഞ്ഞെടുപ്പുകളിൽ ജനതാദൾ (എസ്) സ്വന്തമായി സ്ഥാനാർഥികളെ നിർത്തുമെന്ന് കൊച്ചിയിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന നേതൃയോഗത്തിൽ ധാരണ.എറണാകുളം ബി.ടി. എച്ചിൽ ചേർന്ന ജനതാദൾ എസ് സംസ്ഥാന കമ്മിറ്റി യോഗ തീരുമാനങ്ങൾ...
കർണാടകത്തിലെ ബാഗേപ്പള്ളി നിയമസഭാ മണ്ഡത്തിൽ സിപിഐ എമ്മിന് ജനതാദൾ സെക്കുലർ പിന്തുണ. രണ്ടു തവണ സിപിഐ എം വിജയിച്ച ഇവിടെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർടി രണ്ടാം സ്ഥാനത്താണ്. ആന്ധ്രാപ്രദേശ് അതിർത്തിയോട് ചേർന്നുള്ള ബാഗേപള്ളി മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന് ജെഡിഎസ് സമ്മതിച്ചിട്ടുണ്ട്. 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ...