കോഴിക്കോട്: ജേര്‍ണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷന്‍ (ജെ.എം.എ) ജില്ലാ പ്രവര്‍ത്തക യോഗം സംസ്ഥാന സെക്രട്ടറി എം.മഹേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.നിസാര്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് മുന്‍പുണ്ടായിരുന്ന പ്രസ്സ് ഇന്‍ഫോര്‍മേഷന്‍ ബ്യൂറോ പുന:സ്ഥാപിക്കണമെന്ന് യോഗം കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഭാരവാഹികളായി പി.ടി.നിസാര്‍ (പ്രസിഡണ്ട്), സുനില്‍ കുമാര്‍.എം,...