കക്കയത്ത്  മുപ്പതാം മൈലിൽ ഫോറസ്റ്റ് സ്റ്റേഷനു പിറക് വശത്ത് വൻ തീപിടുത്തം.  തീ പടർന്നു രണ്ട് മണിക്കൂറോളമായിട്ടും ഇതുവരെ തീ അണയ്ക്കാൻ സാധിച്ചിട്ടില്ല. സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലേക്കും   വ്യാപിച്ച തീ കെടുത്താൻ ഫോറസ്റ്റ് അധികൃതരും , പേരാമ്പ്രയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സംഭവസ്ഥലത്ത്...