മാധ്യമങ്ങൾ പ്രജ്വൽ രേവണ്ണയുമായി ബന്ധപ്പെട്ട കേസുകളിൽ തന്റെയോ മകൻ കുമാരസ്വാമിയുടെയോ പേര് പരാമർശിക്കരുതെന്ന നിരോധന ഉത്തരവ് കോടതിയിൽ നിന്ന് വാങ്ങിയെടുത്ത് ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡ. എന്ത് ആരോപണം പ്രസിദ്ധീകരിച്ചാലും കൂടെ തെളിവുകൾ കൂടി ഉണ്ടാകണമെന്നാണ് ഉത്തരവ്. ഹർജി അനുവദിച്ച് ബെംഗളുരു സെഷൻസ്...
കര്‍ണാടകയില്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന പരാമര്‍ശത്തില്‍ കൂടുതല്‍ പ്രതികരണവുമായി മന്ത്രി എംബി പാട്ടീല്‍. മുഖ്യമന്ത്രി പദം അധികാരക്കൈമാറ്റം ചെയ്യില്ലെന്ന പാര്‍ട്ടി ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ് താന്‍ പറഞ്ഞത്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞത് ആവര്‍ത്തിക്കുക മാത്രമാണ്...
ബെം​ഗളൂരു: ബംഗളൂരു ശ്രീകണ്ടീരവ സ്റ്റേഡിയം തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പ്രവർത്തകരെ സാക്ഷി നിർത്തി കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റു. കർണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി  ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും...
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടി ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോവുകയാണ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയായും ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയുടെ തത്സമയ വിവരങ്ങള്‍ അറിയാം..സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളുടെ നേതാക്കളെ എ...
തർക്കങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം കർണാടക മുഖ്യമന്ത്രി സ്ഥാനത്തിൽ തീരുമാനമായി. സിദ്ധരാമയ്യ അടുത്ത മുഖ്യമന്ത്രിയാകും. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. സത്യപ്രതിജ്ഞ മെയ് 20 ശനിയാഴ്ച നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു ദിവസത്തോളം നീണ്ടു നിന്ന പ്രതിസന്ധിക്കും ചർച്ചകൾക്കും ശേഷമാണ് മുഖ്യമന്ത്രി സ്ഥാനത്തിൽ...
വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വർഗീയതയുടെയും രാഷ്ട്രീയംകൊണ്ട്‌ എല്ലാ കാലത്തും ജയിക്കാൻ കഴിയില്ലെന്നതിന്റെ മികച്ച ഉദാഹരണമാണ്‌ കർണാടകത്തിലെ വിധിയെഴുത്ത്‌. അഴിമതിയും ഭരണവിരുദ്ധവികാരവും ബിജെപിയെ വേട്ടയാടാൻ തുടങ്ങിയപ്പോൾ പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത്‌ ഷായും ആദിത്യനാഥും കടുത്ത വർഗീയ അജൻഡയാണ്‌ പുറത്തെടുത്തത്‌. ബജ്‌റംഗദളിനെ ഹനുമാനുമായി തുലനംചെയ്യാൻ തയ്യാറായ പ്രധാനമന്ത്രി...
38 വർഷമായി ഒരു കക്ഷിയും ഭരണത്തുടർച്ച നേടാത്ത കർണാടകം ഇത്തവണയും പതിവ്‌ തെറ്റിച്ചില്ല. അഞ്ചു വർഷത്തിനുശേഷം കോൺഗ്രസിന്‌ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താൻ അവസരമൊരുക്കിയത്‌ പ്രാദേശിസാമുദായിക ശക്തികളുടെ പിന്തുണ. നേതാക്കളുടെ വാക്‌പോരും വെല്ലുവിളികളും തീവ്രവർഗീയ പ്രചാരണവും സൃഷ്ടിച്ച കോലാഹലങ്ങൾക്കുശേഷം മാറിമറിഞ്ഞ ജാതി സമുദായ പിന്തുണയും ഭരണവിരുദ്ധവികാരവും...
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വീരശൈവ ലിംഗായത്ത് ഫോറം. പരമ്പരാഗതമായി ബിജെപിയെ പിന്തുണക്കുന്ന വീരശൈവ ലിംഗായത് വിഭാഗത്തിന്റെ നിലപാട് മാറ്റം ബിജെപിക്ക് കനത്ത തിരിച്ചടിയായി. ലിംഗായത്ത് സമുദായത്തിലെ ജനങ്ങളോട് കോൺഗ്രസിന് വോട്ട് ചെയ്യാൻ ഫോറം അഭ്യർഥിച്ചു. . ഞായറാഴ്ച രാവിലെ ഹുബ്ബാലിയിൽ...
ശിവമോഗസൊറബ മണ്ഡലത്തിൽ കർണാടക മുൻ മുഖ്യമന്ത്രി എസ്‌ ബംഗാരപ്പയുടെ മക്കൾ വീണ്ടും ഏറ്റുമുട്ടുന്നു. സിറ്റിങ് എംഎൽഎയായ കുമാർ ബംഗാരപ്പയാണ്‌ ബിജെപി സ്ഥാനാർഥി. ജെഡിഎസ്‌ വിട്ട്‌ കോൺഗ്രസിൽ എത്തിയ മധു ബംഗാരപ്പയും മത്സരരംഗത്തുണ്ട്‌. എസ്‌ ബംഗാരപ്പയുടെ ഛായാ ചിത്രം പതിച്ച പ്രചാരണ വാഹനങ്ങളിലാണ്‌ ബിജെപിയുടെയും കോൺഗ്രസിന്റെ...
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി കോൺ​ഗ്രസ്. അഞ്ച് പ്രധാന വാ​ഗ്ദാനങ്ങളാണ് പത്രികയിലുളളത്. സ്‌ത്രീകളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് കോൺഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്.സംവരണ പരിധി ഉയർത്തും, ബജ്റംഗ്ദൾ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവ പോലെയുള്ള സംഘടനകൾ നിരോധിക്കും,...