ഇന്ത്യൻ സൂപ്പർ ലീഗൽ ഇന്ന് കടുത്ത പോരാട്ടം. മുംബൈ സിറ്റി എഫ് സി കേരള ബ്ലാസ്റ്റേഴ്സിനെ മുംബൈയുടെ ഹോം സ്റ്റേഡിയത്തിൽ നേരിടും. അതേസമയം കൂടുതൽ പ്രതികരണവുമായി കേരള കോച്ച് Frank Dauwen : “ഞങ്ങൾ ഇപ്പോൾ തുടർച്ചയായി രണ്ട് വിജയങ്ങൾ നേടിയിട്ടുണ്ട്, പക്ഷേ ഞങ്ങൾക്ക്...
പെരിയാർ കടുവാ സങ്കേതത്തിൽ തുറന്നുവിട്ട അരികൊമ്പൻ കാട്ടാന ജനവാസ മേഖലയ്ക്ക് 100 മീറ്റർ അടുത്ത് എത്തി.റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ ഇന്നലെ രാത്രിയെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആനയെ കാട്ടിലേക്ക് തുരത്തി. ആകാശത്തേക്ക് വെടിവച്ചാണ് ആനയേ തുരത്തിയത്. ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നൽ അനുസരിച്ചാണ് ആന...
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വായ്ക്കുള്ളിലെ തൊലി കൊണ്ട് കൃത്രിമമായി മൂത്രനാളി സൃഷ്ടിച്ച് രോഗിയ്ക്ക് അത്യപൂർവ ശസ്ത്രക്രിയ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ പി ആർ സാജുവിന്റെ നേതൃത്വത്തിലാണ് ഈ താക്കോൽ ദ്വാര ശസ്ത്രക്രിയ നടന്നത്. മൂത്രനാളിയുടെ തകരാർ...
ഐ.എസ്.എല്‍. ഫുട്‌ബോള്‍ പ്ലേ ഓഫില്‍ ബംഗളുരു എഫ്.സിക്കെതിരായ മത്സരത്തിനിടെ ടീമിനെ കളത്തില്‍ നിന്നു പിന്‍വലിച്ച സംഭവത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിനും കോച്ച് ഇവാന്‍ വുകുമനോവിച്ചിനുമെതിരേ കടുത്ത നടപടിയുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍.വുകുമനോവിച്ചിനു അഞ്ചു ലക്ഷം രൂപ പിഴയും 10 മത്സരങ്ങളില്‍ നിന്നു വിലക്കും ഏര്‍പ്പെടുത്തിയ എഐഎഫ്എഫ്...
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരം  അഡ്രിയാൻ ലൂണ വരാനിരിക്കുന്ന സൂപ്പർ കപ്പിൽ കളിക്കില്ല. ക്ലബ്ബ് തന്നെയാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് താരം സൂപ്പർ കപ്പിൽ നിന്ന് പിന്മാറുന്നത്. ടീമിലെ ഏറ്റവും പ്രധാന താരമില്ലാതെ കളിക്കുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആവുന്ന കാര്യത്തിൽ സംശയമില്ല....
തിരുവനന്തപുരം:  നോണ്‍ ജുഡീഷ്യല്‍ ആവശ്യങ്ങള്‍ക്കുള്ള എല്ലാ ഡിനോമിനേഷനിലുമുള്ള മുദ്രപ്പത്രങ്ങള്‍ക്കായി അടുത്ത മാസം ഒന്ന് മുതല്‍ ഇ സ്റ്റാമ്പിങ് പ്രാബല്യത്തില്‍ വരും. ഒരു ലക്ഷം രൂപവരെയുള്ള മുദ്രപ്പത്രങ്ങളുടെ വില്‍പ്പന അംഗീകൃത സ്റ്റാമ്പ് വെണ്ടര്‍മാരിലൂടെ ആയിരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ഇതു പ്രകാരമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി....
കോട്ടക്കൽ : ചൂട് കാരണം ഉറങ്ങാനായി ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ സ്വർണമാലയുമായി കള്ളൻ കടന്നുകളഞ്ഞു. പടപ്പറമ്പ് കുറുവ ചുങ്കത്തപ്പാറയിലെ വാടമ്മൽ രാജന്റെ മരുമകളുടെ നാലര പവന്റെ മാലയാണ് മോഷണം പോയത്. ഇന്നലെ പുലർച്ചയാണ് സംഭവം. വീടിന്റെ മുകളിലെ നിലയിൽ ഉറങ്ങാൻ കിടന്നതായിരുന്നു.സമീപത്തു നിർമാണം...
റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവന വിവാദമായി. ഇതോടെയാണ് ബിഷപ്പിനെ തള്ളി കെ.സി.ബി.സി രംഗത്തെത്തിയത്. ബിഷപ്പ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപടല്ല. കര്‍ഷകരുടെ വികാരം പ്രകടിപ്പിച്ചതാണെന്ന് ബിഷപ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്....
റബര്‍ വില 300 രൂപയാക്കിയാല്‍ ബിജെപിക്ക് വോട്ടു ചെയ്യാമെന്ന തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ളാനിയുടെ പ്രസ്താവന വിവാദമായി. ഇതോടെയാണ് ബിഷപ്പിനെ തള്ളി കെ.സി.ബി.സി രംഗത്തെത്തിയത്. ബിഷപ്പ് പറഞ്ഞത് സഭയുടെ ഔദ്യോഗിക നിലപടല്ല. കര്‍ഷകരുടെ വികാരം പ്രകടിപ്പിച്ചതാണെന്ന് ബിഷപ്പ് തന്നെ വിശദീകരിച്ചിട്ടുണ്ട്....