വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സഹായവസ്തുവുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്. സി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം ടീം സംഭാവന നൽകി. ‘ഗോൾ ഫോർ വയനാട്’ എന്ന പേരിൽ ഒരു ക്യാമ്പയിനും ടീം പ്രഖ്യാപിച്ചു. സെപ്റ്റംബർ 13-നു ആരംഭിക്കുന്ന ISL 11-ആം സീസണിൽ ബ്ലാസ്റ്റേഴ്‌സ്...
ഡ്യൂറൻഡ് കപ്പിൽ മുത്തമിട്ടതോടെ നോർത്ത് ഈസ്റ്റിനും കപ്പ് ആയി. ഐഎസ്എൽ ക്ലബ്ബുകളിൽ നാഷണൽ ലെവൽ കിരീടം ഇല്ലാത്തതായി ഇനി കേരള ബ്ലാസ്റ്റേഴ്സ് മാത്രമാണ് ഉള്ളത് ഐഎസ്എല്ലിൽ ഇത്തവണ കളിക്കുന്ന 13 ടീമുകളിൽ ബ്ലാസ്റ്റേഴ്‌സ് ഒഴികെ 12 ടീമുകളുടെയും സീനിയർ ടീമുകൾ കിരീടം നേടിയിട്ടുണ്ട്
സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസ് ആണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയിലേക്ക് എത്തുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും. ഗ്രീക്ക് ക്ലബ് OFI ക്രീറ്റ് എഫ്‌സിയിൽ നിന്നാണ് ജീസസ് കൊമ്പന്മാരുടെ ഒപ്പം ചേരുന്നത്. 30 കാരനായ താരം കഴിഞ്ഞ സീസൺ മുതൽ ഗ്രീക്ക്...