വിവാദ ചിത്രം ദി കേരള സ്റ്റോറിയുടെ പ്രദര്‍ശനം അവസാനിപ്പിച്ച് തമിഴ്‌നാട്ടിലെ മള്‍ട്ടിപ്ലെക്‌സ് തിയറ്ററുകള്‍. തമിഴ്‌നാട് മള്‍ട്ടിപ്ലെക്‌സ് അസോസിയേഷന്‍റെ തീരുമാനപ്രകാരമാണ് നീക്കം. ക്രമസാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയ്ക്കൊപ്പം ചിത്രം കാണാന്‍ കാര്യമായി പ്രേക്ഷകര്‍ എത്തുന്നില്ലെന്ന വസ്‌തു‌‌ത കൂടി പരിഗണിച്ചാണ് അസോസിയേഷന്‍ തീരുമാനത്തില്‍ എത്തിയത്. സ്‌ക്രീന്‍ കൗണ്ട്...
മലയാളികളെക്കുറിച്ച്‌ വിദ്വേഷപ്രചാരണം ലക്ഷ്യമിടുന്ന വിവാദസിനിമ ‘ദ കേരള സ്‌റ്റോറി’ കേരളത്തിലെ തിയറ്ററുകളിൽ ചലനമുണ്ടാക്കിയില്ലെന്ന്‌ ഉടമകൾ. പ്രദർശനത്തിന്‌ തയ്യാറായ തിയറ്ററുകൾ പലതും പിന്മാറി. ഓൺലൈനായി സീറ്റുകൾ ബുക്ക്‌ ചെയ്‌തിരുന്ന അത്രയും കാണികൾ തിയറ്ററിലേക്ക്‌ എത്തിയില്ല. വിവാദസിനിമ എന്ന പേരിലാണ്‌ കുറച്ചുപേരെങ്കിലും എത്തിയതെന്നും രണ്ടുദിവസത്തിനുള്ളിൽ അതും അവസാനിക്കുമെന്നും...
തിരുവനന്തപുരം: വർഗീയ വിദ്വേഷം പരത്തുന്ന ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ വലിയ വിമർശനങ്ങൾ ഉയരുമ്പോ‍ൾ എ.ആർ റഹ്മാന് പിന്നാലെ ഓസ്കാർ ജേതാവായ റസൂൽ പൂക്കുട്ടിയും രംഗത്ത്. ഒരേ മതിൽ പങ്കിടുന്ന പാളയം മസ്ജിദിനേയും ഗണപതി കോവിലിനേയും കുറിച്ചാണ് താരം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതാണ്...
കേരളാ സ്‌റ്റോറി പ്രദർശനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലും പ്രതിഷേധം. എസ്ഡിപിഐയുടെ നേതൃത്വത്തിലായിരുന്നു ചെന്നൈയിൽ പ്രതിഷേധം. പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ മായാജാൽ മാളിൽ കേരള സ്റ്റോറി പ്രദർശനം നിർത്തിവച്ചിട്ടുണ്ട്. മൂന്നു ദിവസത്തേക്കാണ് പ്രദർശനം നിർത്തിയത്. പ്രശ്‌ന സാധ്യത കണക്കിലെടുത്താണ് തീരുമാനം. രാവിലെ...
വിവാദ സിനിമ കേരള സ്റ്റോറി കേരളത്തില്‍ നിരോധിക്കണമെന്ന നിലപാട് തനിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂര്‍. ചിത്രം നിരോധിക്കണം എന്നതല്ല തന്റെ ആവശ്യം. സിനിമ യാഥാര്‍ത്ഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാനുള്ള എല്ലാ അവകാശവും മലയാളിക്കുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. ഉള്ളടക്കം ദുരുപയോഗിക്കപ്പെടുമെന്നത് കൊണ്ട്...
കേരള സ്റ്റോറി എന്ന സിനിമ സംഘപരിവാറിന്റെ വിഷം പുരട്ടിയ നുണയാണെന്ന് എ എ റഹീം എം പി. വർഗീയ ധ്രുവീകരണമാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്നും കേരളത്തെ അപമാനിക്കാനും വർഗീയ വിദ്വേഷം സൃഷ്‌ടിക്കാനുമാണ് ആർഎസ്എസ് ശ്രമിക്കുന്നതെന്നും റഹിം ഫെയ്‌സ്‌ബുക്കില്‍ കുറിച്ചു. ഇതിന്റെ പിന്നിലെ ഗൂഢാലോചനകൾ അന്വേഷിക്കേണ്ടതാണെന്നും റഹീം...
“കേരള സ്‌റ്റോറി’ എന്ന സിനിമ കേരളത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന്‌ രമേശ്‌ ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുപ്പത്തിരണ്ടായിരം സ്‌ത്രീകളെ ഐഎസിൽ ചേർത്തു എന്നെല്ലാം ചിത്രം പ്രചരിപ്പിക്കുന്നതായാണ്‌ അറിയാൻ കഴിഞ്ഞത്‌. മതസൗഹാർദത്തിന്റെ നാടായ കേരളത്തിൽ അനാവശ്യ ഭീതി പരത്താനുള്ള ബിജെപി–-സംഘപരിവാർ ശ്രമത്തിന്റെ ഭാഗമാണ്‌ ഈ സിനിമ. മതങ്ങളെ...