ചെറുവാടിഃ സമസ്ത കൊടിയത്തൂര്‍ പഞ്ചായത്ത് നബിദിന റാലി സെപ്തംബര്‍ 22ന് ഞായറാഴ്ച വൈകുന്നേരം 4.30ന് നടക്കും. ചെറുവാടിയില്‍ നിന്ന് ആരംഭിച്ച് പന്നിക്കോട് സമാപിക്കും. പഞ്ചായത്തിലെ വിവിധ മഹല്ലുകളില്‍ നിന്ന് രക്ഷിതാക്കളും സംഘടന പ്രവര്‍ത്തകരും മദ്റസ വിദ്യാര്‍ത്ഥികളും മുഅല്ലിംകളും അണി നിരക്കും. ദഫ്, സ്കൗട്ട്, ഫ്ലവര്‍...
കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ. എൽ പി സ്കൂളിൽ അധ്യാപക രക്ഷാകർതൃ സമിതി ജനറൽ ബോഡി യോഗം നടന്നു.വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു. എ കെ റാഫി അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് സി അബ്ദുൽ കരീം വരവ്- ചിലവ്...
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റെഡ് ഗ്രീൻ ഇടവഴിക്കടവും ചെറുവാടി ചുള്ളിക്കാപറമ്പ് ബ്രാഞ്ചും സംയുക്തമായി ചുള്ളിക്കാപറമ്പ് അങ്ങാടി വൃത്തിയാക്കുകയും ആലുങ്ങൽ അംഗനവാടിയിൽ പായസവിതരണം നടത്തുകയും ചെയ്തു.   ചുള്ളിക്കാപറമ്പ് അങ്ങാടിയിൽ ജില്ലാ കമ്മിറ്റി അംഗം ടിപി മുഹമ്മദ്‌ പതാക ഉയർത്തുകയും ചെയ്തു. പരിപാടിയിൽ ഇടവഴിക്കടവ് ബ്രാഞ്ച് പ്രസിഡന്റ്‌...
എസ് എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടി അഭിമാനമായ കൊടിയത്തൂർ പിടിഎം, ചെറുവാടി ജിഎച്ച്എസ്എസ് എന്നീ സ്കൂളുകളെ ഫസ്റ്റ് ബാച്ച് ഫോസ-1982 കൂട്ടായ്മ ആദരിച്ചു. _മുക്കം സ്റ്റാർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുക്കം മുനിസിപ്പാലിറ്റി ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു.ഫോസ...
കൊടിയത്തൂർ പഞ്ചായത്തിലെ മൂന്നാം  വാർഡിൽ ഈ മാസം 30ന് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ   എസ്ഡിപിഐ   മത്സരിക്കാൻ തീരുമാനിച്ചു.പാർട്ടിയുടെ പഞ്ചായത്ത് സെക്രട്ടറിയും മൂന്നാം വാർഡിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറ സാനിധ്യമായ സുബൈർ പൊയിൽക്കരയെ മത്സരിപ്പിക്കാൻ പഞ്ചായത്ത് കമ്മറ്റി യോഗത്തിൽ തീരുമാനിച്ചു. മണ്ഡലം സെക്രട്ടറി ഷമീർ...
വെസ്റ്റ് കൊടിയത്തൂർ :പരേതനായ കോട്ടമുഴിക്കൽ മുഹമ്മദ് (മീമി കാക്കയുടെ) ഭാര്യ തറമ്മൽ MT പാത്തുമ്മ (85) മരണപ്പെട്ടു. മക്കൾ : സുലൈമാൻ, നഫീസ , ഉസ്മാൻ ( പ്രിൻസിപ്പാൾ SSMO TTI തിരൂരങ്ങാടി) ആമിന, മൈമൂന, സിദ്ദിഖ്. മരുമക്കൾ : മരക്കാർ പെരുമണ്ണ ,...
കൊടിയത്തൂർ.ക്യാമ്പിൽ കൊടിയത്തൂർ ഹെൽത്ത് ഇൻസ്പെക്ടർ റിനിൽ,മനേഷ് ഷാജു എന്നി ഉദ്യോഗസ്ഥന്മാരും  KVVES പഞ്ചായത്ത് പ്രസിഡന്റ്‌ ശരീഫ് അമ്പലക്കണ്ടയും ചെറുവാടി യൂണിറ്റ് പ്രസിഡന്റ്‌ കെ. വി. അബ്ദുറഹ്മാൻ, കരീം ചെറുവാടി എന്നിവർ പങ്കെടുത്തു.
ഹരിതകർമ്മസേന എല്ലാ   വ്യാപാരികളിൽ നിന്നും 100 രൂപ യാണ് നിലവിൽ ഫീസായി വാങ്ങിക്കൊണ്ട് ഇരിക്കുന്നത്.പലവിധ പ്രതിസന്ധികളും കാരണം അതിജീവിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ഒട്ടുമിക്ക വ്യാപാരികളും. ഓൺലൈൻ വ്യാപാരത്തിലെ അതിപ്രസരവും വ്യാപാരമാന്ദ്യവുമെല്ലാം ചെറുകിട വ്യാപാരികളിൽ പലരും അടച്ചുപൂട്ടുകയോ അല്ലെങ്കിൽ  അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിക്കുകയോ ചെയ്തിരിക്കയാണ്. ഒരു...
മുക്കം:എസ്.എസ് എൽ സി പരീക്ഷയിൽ 223 ഫുൾ എപ്ലസും 100 % വിജയവും കരസ്ഥമാക്കിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിനെ വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി ആദരിച്ചു.പ്രസിഡൻ്റ് മുഹമ്മദ് ഷരീഫ് അമ്പലക്കണ്ടി പ്രധാനാധ്യാപകൻ ജി സുധീറിന് ഉപഹാരം കൈമാറി....
വെസ്റ്റ് കൊടിയത്തൂർ കോർമത്ത് പുതിയോട്ടിൽ അഹമ്മദ് കുട്ടി മൗലവിയുടെയും  വാഴക്കാട്എം.ടി.ഫാത്തിമക്കുട്ടിയുടെയും മുത്ത മകൻ കെ.പി. മൂസ മാസ്റ്റർ ( 73 വയസ്സ്) ഇന്ന് വൈകുന്നേരം (വ്യാഴം)6.30 ന് മരണപ്പെട്ടു. ഭാര്യ സുലൈഖ മാവൂർ,  അബ്ദുൽബാസിത്, അൻവർ , പരേതയായ ബുശൈറ, ബഹ്ജത്ത് എന്നിവർ മക്കളാണ്....