കൊടിയത്തൂർ: പി ടി എം ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. നീറ്റ് , കീം ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ , പ്ലസ് വൺ പ്ലസ് ടു ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്...