കൊടിയത്തൂർ : 2024-25 അധ്യയന വർഷാരംഭത്തിൽ ആകാംക്ഷയോടെ സ്കൂൾ അങ്കണത്തിലെത്തിയ കുരുന്നുകൾക്ക് ഹൃദ്യമായ വരവേൽപ്പൊരുക്കി കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂൾ . കൊടിതോരണങ്ങളും ബലൂണുകളും കൊണ്ടലംകൃതമായ സ്കൂളിലേക്കെത്തിയ   കുട്ടികളെ പിടിഎ പ്രവർത്തക സമിതിയംഗങ്ങളും അധ്യാപകരും ചേർന്ന് സ്വീകരിച്ചാനയിച്ചു. വാർഡ് മെമ്പർ എം ടി റിയാസ്...
കൊടിയത്തൂർ: കൊടിയത്തൂർ പ്രദേശത്ത് നിന്ന് ഈ വർഷം വിശുദ്ധ ഹജ്ജ് കർമത്തിന് പോവുന്ന ഹജജാജികൾക്ക് കൊടിയത്തൂർ CH കൾച്ചറൽ സൊസൈറ്റി യാത്രയയപ്പ് നൽകി. എൻ അലി അബ്ദുല്ല (ചെയർമാൻ ഓർഫനേജ് കൺട്രോൾ ബോർഡ്) ഉദ്ഘാടനം ചെയ്തു. ഇ കെ മായിൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു....
കൊടിയത്തൂർ: കൊടിയത്തൂർ- ചെറുവാടി റോഡിന്റെ നവീകരണ പ്രവ്യത്തികൾ കാലാവർഷത്തിന് മുന്നെ പൂർത്തിയാക്കണമെന്ന് വ്യാപാര വ്യവസായ ഏകോപനസമിതി  കൊടിയത്തൂർ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സൗത്ത് കൊടിത്തൂർ മുതൽ ചുള്ളിക്കാപ്പറമ്പ് വരെയുള്ള ഭാഗത്ത് കാൽനടയാത്ര പോലും ദുസ്സഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി ജില്ലാ വൈസ് പ്രസിഡണ്ട്...
കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹിക്കം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ ഒന്നാം ക്ലാസിലേക്കുള്ള പുതിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്ക്  സ്‌നേഹ മധുരം നൽകുകയുംചെയ്തു. ചടങ്ങിൽ മദ്റസ ഉസ്താദ് യൂനുസ് വാഫി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അമ്പലക്കണ്ടി ശരീഫ് സാഹിബ് അദ്ധ്യക്ഷത...
കൊടിയത്തൂർ ചാത്തപറമ്പിൽ സിപിസി. മുഹമ്മദ്‌ (83)  മരണപ്പെട്ടു. ഭാര്യ മാറിയക്കുട്ടി കൂടത്തിൽമക്കൾ :  അബ്ദു ഷുക്കൂർ,  അബ്ദുറഷീദ്, നജീം,  ശറഫുദ്ധീൻ,  ഉമ്മുകുൽസു, സുഹറാബി,  സജ്‌ന,  മരുമക്കൾ :  ആയിഷ വാക്കാലൂർ,  ഹസ്ബിന പൂവാറട്ടുപറമ്പ്,  നസീഹ വാഴക്കാട്,  ഫാത്തിമ സുൽഫിയത്ത് ആനയാംകുന്ന്. മയ്യിത്ത് നമസ്കാരം ഇന്ന്...
കൊടിയത്തൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി കൊടിയത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾകുള്ള റമസാൻ കിറ്റ് വിതരണം മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലക്കണ്ടി ഉൽഘാടനം ചെയ്തു. ഉബൈദ് യൂണിവേഴ്സൽ അദ്ധ്യക്ഷത വഹിച്ചു. സിപി മുഹമ്മദ്‌, മജീദ് കോട്ടമ്മൽ, ജഅഫർ പൂളക്കൽ, ബഷീർ എം, എ...
കൊടിയത്തൂർ /മുക്കം : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിനു കീഴിൽ കൊടിയത്തൂർ കാരാട്ട് ഭാഗത്ത് നിർമിക്കാനുദ്ദേശിക്കുന്ന നീന്തൽകുളത്തിന്റെ ഭൂരേഖ കൈമാറ്റം ഏറെ ശ്രദ്ധേയമായി. കുളത്തിന്നാവശ്യമായ 36 . 6 സെന്റ് സ്ഥലം പ്രദേശത്തെ പ്രമുഖ കുടുംബാംഗമായ കെ.സി അബ്ദുറഹിമാൻ ഹാജിയുടെ മകനും കായികപ്രേമിയുമായ കെ.സി. ഹുസൈൻ...
കൊടിയത്തൂർ :-പരേതനായ  എള്ളങ്ങൾ കുട്ട്യേമു വിന്റെ ഭാര്യ ഉണ്ണിപാത്തുമ്മ( 89)  നിര്യാതയായി. മക്കൾ എള്ളങ്ങൾ മുഹമ്മദ്‌ വലിയപറമ്പ്, മോയിൻ മാസ്റ്റർ(Rt.KTF ജില്ലാ ജനറൽ സെക്രട്ടറി )കോയകുട്ടി ചാത്തപറമ്പ്,അബ്ദുൽ ഹമീദ് മാസ്റ്റർ(Rt. GMUPS കരുവൻ പൊയിൽ) അബ്ദുൽ മജീദ് മാസ്റ്റർ (മുത്താലം ALPS ), അബ്ദുൽ...
കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ് പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെംബറുമായ...
ചെറുവാടി : എസ്ഡിപിഐ  തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കാപറമ്പ് ബ്രാഞ്ച് ഓഫീസിൽ വെച്ച്  മണ്ഡലം പ്രവർത്തന ഫണ്ട് റിവ്യൂ മീറ്റിങ്ങും ഫണ്ട്‌ കൈമാറലും നടത്തി. തിരുവമ്പാടി മണ്ഡലം കമ്മറ്റി പ്രവർത്തന ഫണ്ട് ഗഡു മണ്ഡലം പ്രസിഡന്റ് സി ടി  അഷ്‌റഫ്‌ ജില്ലാ ജനറൽ...