2015ൽ പന്നിക്കോട് ഗ്രാമത്തിൽ തുറന്നു പ്രവർത്തനം ആരംഭിച്ച പാഞ്ചജന്യം സ്റ്റോർ   ആരംഭ കാലം മുതൽക്ക് തന്നെ കൊടിയത്തൂർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നു. ഈ അധ്യയന വർഷം പാഞ്ചജന്യം സ്റ്റോർ സേവാഭാരതിയോട് സഹകരിച്ചുകൊണ്ട് പന്നിക്കോട് LP,  UP സ്കൂളുകളിലെ കുട്ടികൾക്ക് കുട...
കൊടിയത്തൂർ :- വിദ്യാഭ്യാസ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യമായി പ്രവർത്തിക്കുന്ന  പരിവാർ കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി  2022-23 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു  പരീക്ഷയിൽ വിജയിച്ച  കൊടിയത്തൂർ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ മുഴുവൻ കുട്ടികൾക്കും മെമെന്റോ നൽകിക്കൊണ്ട് മാതൃകയാകുന്നു. സമൂഹത്തിൽ ഫുൾ എ പ്ലസ് കാരെയും...
കൊടിയത്തൂർ : ഓർമ്മചെപ്പ് Reunion 2023  മെയ് 21 ഞായർ  10 am to 3 Pm – Blind Home കിഴുപറമ്പ് വെച്ച് നടക്കുകയാണ്. ഒത്തിരി Reunion പ്രോഗ്രാം നടക്കാറുണ്ട് വളരെ വിത്യാസതമായി കൊണ്ട് PTMHSS ചരിത്രത്തിൽ ഇത് ഒരു മാതൃക തന്നെ...
കൊടിയത്തൂർ : കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ ഒരു വർഷത്തോളമായി ഒഴിഞ്ഞുകിടക്കുന്ന തൂപ്പുകാരി (പി ടി സി എം ) തസ്തികയിലേക്ക് നിയമനം നടക്കാത്തതിൽ പ്രതിഷേധിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി രക്ഷിതാക്കൾ .പ്രീ- പ്രൈമറി വിഭാഗത്തിലുൾപ്പടെ  നൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിലെ ശുചീകരണ പ്രവൃത്തികൾക്കും കൊച്ചു ...
സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ബിജെപി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.ബിജെപി പ്രവർത്തകർ കൊടിയത്തൂർ അങ്ങാടിയിലൂടെ പ്രകടനം നടത്തിയതിനുശേഷം ആണ് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തിയത്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ശ്രീ...
കൊടിയത്തൂർ: ജീവകാര്യണ  പ്രവർത്തനങ്ങൾ  മുസ്‌ ലിം  ലീഗിനെ ജനകീയ പ്രസ്ഥാനമാക്കിയെന്നും   അവശതയനുഭവിക്കുന്ന  ജന വിഭാഗങ്ങളുടെ  സാമൂഹിക  സാമ്പത്തിക വിദ്യാഭ്യാസ  ഉന്നമനം ലക്ഷ്യമിട്ട  ലീഗിനെ ഇതര സംഘടനകളിൽ നിന്ന്  വ്യത്യസ്തമാക്കുന്നുവെന്നും  പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.    ചെറുവാടി  തെനെങ്ങപറമ്പിൽ ഒരു നിർദ്ധന കുടുംബത്തിന് ...
കൊടിയത്തൂർ : 1957 ൽ സ്ഥാപിതമായ കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിന്റെ 65-ാം  വാർഷികാഘോഷത്തിന് വർണ്ണാഭമായ  തുടക്കം. ‘വിജ്ഞാന വിസ്മയത്തിന്റെ ആറര പതിറ്റാണ്ട് ‘ എന്ന  തലക്കെട്ടിൽ നടന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വീക്ഷിക്കാൻ വൻ ജനാവലി സന്നിഹിദ്ധരായിരുന്നു. കെ ജി – സ്കൂൾ വിദ്യാർഥികളുടെ...