കോഴിക്കോട്: മലയാള സാഹിത്യകുലപതി പി. കേശവദേവിന്റെ 120ാം ജന്മദിനാഘോഷവും അതോടനുബന്ധിച്ചുള്ള കേശവദേവ് മെമ്മോറിയല്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് സമര്‍പ്പണവും സെപ്റ്റംബര്‍ 30 തിങ്കളാഴ്ച മാവൂര്‍ റോഡ് കൈരളി കോംപ്ലക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്നു. രാവിലെ 10:30ന് പൊതുസമ്മേളന ഉദ്ഘാടനവും പ്രവാസി സാഹിത്യകാരന്‍ ഉസ്മാന്‍ ഒഞ്ചിയത്തിന് കേശവദേവ്...
കോഴിക്കോട്: റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി ബാലുശ്ശേരി ആട്ടൂര്‍ മുഹമ്മദി( മാമി- 56)ന്റെ തിരോധാനത്തില്‍ എ.ഡി.ജി.പി. അജിത് കുമാറിന് ഒളിഞ്ഞും തെളിഞ്ഞും പങ്കുണ്ടെന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. മാമി തിരോധാനത്തില്‍ എം.ആര്‍. അജിത് കുമാറിന്റെ കറുത്ത കൈകള്‍ ദൃശ്യമാവുന്നുണ്ട്. അതിനുള്ള തെളിവുകളുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട്...
കോഴിക്കോട്: ചലച്ചിത്ര- സാംസ്കാരിക പ്രവർത്തകൻ ചെലവൂർ വേണു(80) അന്തരിച്ചു. രണ്ടുമാസത്തിലേറെയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിലൂടെ ലോക ക്ലാസിക് സിനിമകളെ മലയാളത്തിന് പരിചയപ്പെടുത്തിയ വേണു ആറ് പതിറ്റാണ്ട് സിനിമാനിരൂപണ രംഗത്തും സമാന്തര ചലച്ചിത്ര പ്രചാരണത്തിലും സജീവമായിരുന്നു. മാർച്ച് ഒന്നിനാണ് എൺപതാം പിറന്നാൾ...
താമരശ്ശേരി : ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്‌സ് അസോസിയേഷൻ – ഒമാക് നാലാമത് കോഴിക്കോട് ജില്ലാ സമ്മേളനവും വാർഷിക ജനറൽ ബോഡിയും താമരശ്ശേരിയിൽ നടന്നു. ഒമാക് പ്രസിഡന്റ് ഫാസിൽ തിരുവമ്പാടി അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് അഷ്‌റഫ്...
കോഴിക്കോട്: സമൂഹമാധ്യമങ്ങിലൂടെയും ഓണ്‍ലൈന്‍വഴിയും ലോണ്‍ആപ്പുകളുടെ പേരിലും പണംതട്ടുന്ന സംഘങ്ങള്‍ സജീവമാകുന്നു. അടുത്തകാലത്തായി നിരവധികേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസം വടകരയില്‍ രണ്ട് ദേശസാത്കൃത ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ ഇടപാടുകാരന് രണ്ട് ലക്ഷം രൂപ നഷ്ടമായിരുന്നു. മയ്യന്നൂരിലെ വണ്ണത്താംകണ്ടി സി.എച്ച് ഹൗസില്‍ ഇബ്രാഹിമിനാണ് പണം നഷ്ടമായത്. എസ്ബിഐ...
കോഴിക്കോട്: ” ധാർമികതയാണ് , മാനവികതയുടെ ജീവൻ ” എന്ന പ്രമേയത്തിൽ എം.എസ്.എം കോഴി ക്കോട് സൗത്ത് ജില്ല സമിതി സംഘടിപ്പിക്കുന്ന “ഹൈസക് ” – ജില്ല ഹയർ സെക്കണ്ടറി വിദ്യാർഥി സമ്മേളനത്തിന്റെ മുക്കം മണ്ഡലം പോസ്റ്റർ പ്രകാശനവും, സന്ദേശ രേഖാ പ്രകാശനവും കാരശ്ശേരി...
കോഴിക്കോട് ജില്ലയിൽ മഴ കുറഞ്ഞതിനാലും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിയന്ത്രണങ്ങൾ നിലവിൽ ഇല്ലാത്തതിനാലും കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയ വിവിധ തരത്തിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചതായി കോഴിക്കോട് ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ജലാശയങ്ങളിലേക്കുള്ള പ്രവേശനം എന്നിവ നിയന്ത്രിച്ചു കൊണ്ടുള്ള ഉത്തരവാണ്...
കോഴിക്കോട് ജില്ലയിൽ ഒറ്റക്കെട്ടായ നിപ പ്രതിരോധ പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സർവ്വകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കൃത്യമായ ഇടപെടലുകളാണ് സർക്കാരും ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും ഓരോ ഘട്ടത്തിലും സ്വീകരിച്ചത്. രോഗ വ്യാപനനിരക്ക് കുറക്കാനുള്ള നടപടികൾ കാര്യക്ഷമമായി...
കോഴിക്കോട്: കോഴിക്കോട്ടെ നിപ ബാധയുടെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ജില്ലാ ഭരണകൂടം. കണ്ടൈയ്ൻമെൻറ് സോണുകളിൽ ആരാധനാലയങ്ങളിലടക്കം കൂടിച്ചേരലുകൾ അനുവദിക്കില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കള്ള് ചെത്തുന്നതും വിൽക്കുന്നതും നിർത്തി വയ്ക്കണം. ആശുപത്രികളിൽ സന്ദർശകരെ അനുവദിക്കില്ല. ഒരു ബൈസ്റ്റാൻഡറെ മാത്രമായിരിക്കും ആശുപത്രികളിൽ അനുവദിക്കുക. കോഴിക്കോട്ടെ പൊതു പാർക്ക്,...
കോഴിക്കോട്. പുതിയ കാലം പ്രതീക്ഷയുടെ കാലഘട്ടമാണെന്നും, ജനാധിപത്യത്തിന്‍റെ വീണ്ടെടുപ്പിന് വേണ്ടിയുള്ള പോരാട്ടം തുടങ്ങേണ്ട സമയമായെന്നും പ്രമുഖ എഴുത്തുകാരനും സാഹിത്യകാരനുമായ പി സുരേന്ദ്രന്‍ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ ഇന്ത്യയിലെ ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയപ്പോള്‍ അതില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന് പിന്നോട്ട് പോവേണ്ടി വന്നു. രാഹുല്‍ ഗാന്ധിയുടെ...