നവകേരള സദസിന് ഫണ്ട് അനുവദിച്ചതില്‍ കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തിലും വിവാദം. ഭരണസമിതിയുടെ അനുമതിയില്ലാതെ സെക്രട്ടറി പണം അനുവദിച്ചു. അറുപതിനായിരം രൂപയുടെ ചെക്കാണ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം കൈമാറിയത്. ഭരണസമിതിയുടെ അനുമതിയില്ലാതെ പണം അനുവദിച്ചതിന് സെക്രട്ടറിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്‍റ് അരിയില്‍ അലവി...
കൊടുവള്ളി  ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ എസ്. പി. സി യൂണിറ്റ്  രണ്ടാം ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് മെയ് ഒന്നിന് രാവിലെ 7 മണിക്ക് സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടന്നു. ചട ങ്ങിൽ വിശിഷ്ടാതിഥിയായ കൊടുവള്ളി സബ് ഇൻസ്പെക്ടർ അനൂപ് സാർ പരേഡിന്റെ...