കൊടിയത്തൂർ അങ്ങാടിയിലെയും പരിസരത്തുമുള്ള കിണറുകളിലെ ജലം ടെസ്റ്റ് ചെയ്ത് കുടിവെള്ളത്തിൽ മാലിന്യം അടങ്ങിയിട്ടുണ്ടോ എന്നറിയാൻ സെപ്തംബർ 21 ന് ശനിയാഴ്ച്ച കോട്ടമ്മൽ അങ്ങാടിയിൽ ഒരു water testing ക്യാമ്പ് നടത്താൻ വ്യാപാരി വ്യവസായി ഏകോപനസമിതി കൊടിയത്തൂർ യൂണിറ്റ് ഇന്ന് കൂടിയ യോഗത്തിൽ തീരുമാനിച്ചു .ടി.കെ...
മുക്കം: എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച  ഏകോപന സമിതി മെമ്പർമാരുടെ  മക്കളെയും അവരുടെ രക്ഷിതാക്കളെയും, വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ആളുകളെയും വിജയോത്സവ് 2024 എന്ന പേരിൽ മുക്കം വ്യാപാര ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ  മൊമെന്റോയും ക്യാഷ് അവാർഡും...
മാവൂർ : മാവൂരിൽ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ളക്സ് പൊളിച്ചു മാറ്റുന്നതിന് തുടർന്ന് തൊഴിൽ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കണം എന്ന് മാവൂർ യൂണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.വർഷങ്ങളോളമായി അപകടാവസ്ഥയിലായ മാവൂർ കട്ടാങ്ങൽ റോഡ് നവീകരിച്ച സഞ്ചാര യോഗ്യമായ ആക്കണമെന്നും മാവൂരിൽ മികച്ച...
മുക്കം -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റ് യൂത്ത്  വിങ്ങിന്റെ ആഭിമുഖ്യത്തിൽവൈദ്യുതി നിരക്ക് വർധനവിനെതിരെ പന്തം കൊളുത്തി പ്രകടനം നടത്തി പ്രതിഷേധിച്ചു. നോട്ട് നിരോധനം, നിപ്പ, വെള്ള പൊക്കം,കോവിഡ് തുടങ്ങിയ കാരണമായി പ്രതിസന്ധിയിലായ   കച്ചവടം  കടക്കെണിയിൽ പെട്ട് ബുദ്ദിമുട്ടുന്ന സഹചര്യത്തിലാണ്  വ്യാപാരികൾക്ക്...