ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്.സിക്കു കാലിടറി. നാംധാരി എഫ്.സിക്കെതിരേ നടന്ന എവേ മത്സരത്തില്‍ 2-1 നാണു ഗോകുലം തോറ്റത്.നാംധാരിക്കായി ഹര്‍മന്‍പ്രീത് സിങ്, അക്ഷദീപ് സിങ് എന്നിവര്‍ ഗോളടിച്ചു. കെ. സൗരവ് ഗോകുലത്തിനായും ഗോളടിച്ചു. ലീഗില്‍ ആറ് തുടര്‍ ജയങ്ങളുമായി കുതിക്കുകയായിരുന്നു ഗോകുലം....
കലാ പ്രവർത്തനത്തിനൊപ്പം നാടിൻ്റെ സംസ്കാരം കാത്ത് സൂക്ഷിക്കാൻ കലാലീഗ് പ്രവർത്തകർ മുന്നിട്ടിറങ്ങണമെന്ന് കേരള കലാലീഗ് സംസ്ഥാന-ജില്ലാ മണ്ഡലം പ്രധാന ഭാരവാഹികളുടെ സുപ്രധാനയോഗത്തിൽ സൂചിപ്പിച്ചു. കോഴിക്കോട് കോവൂർ സി. എച്ച്. സെൻറർ ഡയാലിസിസ് ഹാളിൽ നടന്ന യോഗത്തിൽ വെച്ചാണ്കലാലീഗ് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയത്. കേരളത്തിലെസാമൂഹ്യ അന്തരീക്ഷം...

