മുക്കം : മുക്കം മുസ്ലിം ഓർഫനെജിന്റെ കീഴിൽ പ്രവൃത്തിക്കുന്ന വി കെ എച്ച് എം ഒ വിമൻസ് ആർട്സ്  ആൻഡ് സയൻസ് കോളേജിന്റെ 2022-23 വർഷത്തെ മാഗസിനായ ” താളുകൾ കഥ പറയുമ്പോൾ ” എന്ന പുസ്തകത്തിന്റെ പ്രകാശനവും,ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങും നടത്തി....