മറാത്ത സംവരണത്തിനായി സമരനേതാവ് മനോജ് ജരങ്‌ഗെ പാട്ടീല്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സമരക്കാരുടെ ആവശ്യം മുഴുവന്‍ അംഗീകരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും സമുദായത്തിന് ഒബിസി സംവരണം ആവശ്യപ്പെട്ട് പാട്ടീല്‍ ഇന്നലെ മുതല്‍ നിരാഹാര സമരത്തിലായിരുന്നു.മറാത്ത സമുദായത്തിന്...