അബ്ദുള്‍ നാസര്‍ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക ചോദിച്ച ചെലവ് നല്‍കണമെന്ന് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ്. ചെലവ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജി സുപ്രീംകോടതി തള്ളി. കേരളത്തിലേക്ക് പോകണമെങ്കില്‍ മഅ്ദനി 56.63 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ നിലപാട്. ഇതിനെതിരെ കഴിഞ്ഞ ദിവസമാണ് മഅ്ദനി...
ബംഗളുരൂവിൽ വീട്ടുതടങ്കലിൽ കഴിയുന്ന പിഡിപി നേതാവ് അബ്‌ദുൾ നാസർ മഅ്‌ദനി ഇതിനുമുമ്പ് കേരളത്തിൽ എത്തിയത് നാലു വർഷം മുമ്പ്. കിടപ്പായ ഉമ്മ അസുമാബീവിയെ കാണാനുള്ള കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2018 നവംബർ മൂന്നിനാണ് മൈനാഗപ്പള്ളി വേങ്ങ തോട്ടുവാൽ വീട്ടിൽ മഅ്‌ദനി എത്തിയത്.രണ്ടുദിവസം കഴിഞ്ഞ് ഉമ്മ...
ന്യൂഡല്‍ഹി: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്ക് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി അനുമതി നല്‍കി.രണ്ടു മാസത്തേക്കാണ് കേരളത്തിലേക്ക് വരാൻ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ജാമ്യവ്യവസ്ഥകളില്‍ ഇളവ് തേടിയുള്ള മഅ്ദനിയുടെ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തനിക്ക് ആയുര്‍വേദ...
ബെംഗളൂരു സ്ഫോടന കേസിലെ പ്രതിയും പി ഡി പി ചെയർമാനുമായ അബ്ദുള്‍ നാസർ മഅദനിക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുന്നതിനെ എതിർത്ത് കർണാടക സർക്കാർ. കേരളത്തിലേക്ക് പോകാന്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യത്തെ കർണാടക സർക്കാർ ശക്തമായ ഭാഷയില്‍ സുപ്രീംകോടതിയില്‍ എതിർക്കുകയും ചെയ്തു. മഅദനി...