ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയം തുടർക്കഥയാക്കി മാഞ്ചസ്റ്റർ സിറ്റി മുന്നേറുന്നു. മൂന്നാം റൗണ്ട് മത്സരത്തിൽ വെസ്റ്റ് ഹാമിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സിറ്റി തകർത്തെറിഞ്ഞത്. തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്കുമായി ഹാലൻഡ് തിളങ്ങി.
യുവേഫ ചാമ്പ്യൻസ് ലീഗ്  ഫൈനൽ യോഗ്യത സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി.റയലിനെ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് സിറ്റി തകർത്തു വിട്ടത്. ഇരു പാദങ്ങളുമായി  ഒന്നിനെതിരെ അഞ്ചു ഗോളിന്റെ വമ്പൻ വിജയവുമായാണ് ആദ്യ കിരീടം ലക്ഷ്യമിട്ട് സിറ്റി ഇന്റർമിലാനെതിരെ ഫൈനലിന് ഇറങ്ങുന്നത്.ജൂൺ 11 ന് ഇസ്താൻബ്യുളിൽ വെച്ചാണ്...