മാവൂർ: മണിപ്പൂരിലെ നീതി നിഷേധത്തിനെതിരെ തെരുവുനാടകത്തിലൂടെപ്രതിഷേധം അറിയിച്ച്സംസ്കാര സാഹിതി കലാജാഥ സംഘടിപ്പിച്ചു.കെ.പി.സി.സിയുടെ കലാ-സാംസ്ക്കാരിക വിഭാഗമായ സംസ്കാര സാഹിതി കുന്ദമംഗല നിയോജകമണ്ഡലം കമ്മിറ്റിയാണ് വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തിയത്.” മണിപ്പൂരിന് വേണം മനസമാധാനം ” എന്ന വിഷയത്തിൽ നടന്ന പ്രതിഷേധ കലാ ജാഥ  കുന്ദമംഗലത്ത് ഡി.സി.സി...
മണിപ്പൂർ കലാപം കേന്ദ്ര സർക്കാരിന്റെയും സംഘപരിവാർ ശക്തികളുടെയും സൃഷ്ടിയാണ്. അടുത്തു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ലക്ഷ്യമാക്കിയുള്ളദുഷ്ടലാക്കാണ് ഈ കലാപത്തിന്റെ പിന്നിലെന്നും NCP തിരുവമ്പാടി ബ്ലോക്ക്‌ കമ്മറ്റി പ്രസ്ഥാവിച്ചു. പ്രതിഷേധപരിപാടിഎൻ. സി. പി. ജില്ലാ ജനറൽ സെക്രട്ടറി പി പി ജോയ്  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട്...
മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തി കൂട്ടബലാത്സംഗം ചെയ്ത കേസിൽ സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് സുപ്രീംകോടതി. സംഭവം കഴിഞ്ഞിട്ടുള്ള പതിനാല് ദിവസം പൊലീസ് എന്തുചെയ്യുകയായിരുന്നു? എഫ്ഐആര്‍ രജിസ്റ്റർ ചെയ്യാൻ വൈകിയത് എന്തുകൊണ്ടാണെന്നും എഫ്ഐ ആർ രജിസ്റ്റർ ചെയ്യാൻ 14 ദിവസം...
പരസ്യമായി ലൈം​ഗികാതിക്രമം നടത്തി രണ്ട് കുക്കിവനിതകളെ ന​ഗ്നയായി തെരുവിലൂടെ നടത്തിയതിന് സമാനമായി നൂറുകണക്കിന് സംഭവങ്ങൾ മണിപ്പുരിൽ ഉണ്ടായെന്ന മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ പ്രതികരണം വിവാദമായി. ചാനലിന് അനുവദിച്ച ടെലഫോൺ അഭിമുഖത്തിലാണ് വിവാദ പ്രസ്‌താവന. വിഷയത്തിൽ സുപ്രീംകോടതി ഇടപെട്ടതിനെകുറിച്ച് ആരാഞ്ഞപ്പോൾ “നൂറുകണക്കിന് സമാന സംഭവങ്ങൾ...
വംശീയ കലാപം രൂക്ഷമായ മണിപ്പുരിൽ വ്യാഴാഴ്‌ചയും അക്രമസംഭവങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. ഇംഫാലിൽ ജനക്കൂട്ടവും സുരക്ഷാസേനയും ഏറ്റുമുട്ടി. നിരവധി വീടുകൾക്ക്‌ തീയിട്ടു. സുരക്ഷാസേനയുടെ കണ്ണീർവാതക പ്രയോഗത്തിലും മറ്റും ഒട്ടേറെ പേർക്ക്‌ പരിക്കേറ്റു. അക്രമം തടയുന്നതിനുള്ള ശ്രമം തുടരുകയാണെന്ന്‌ കരസേന ട്വീറ്റ്‌ ചെയ്‌തു.ഇംഫാലിലെ ന്യൂ ചെക്കൊൺ മേഖലയിലാണ്‌...
മണിപ്പൂരിൽ വീണ്ടും സംഘർഷം തുടരുന്നു. സൈനിക വേഷത്തിലെത്തിയവർ മൂന്നു പേരെ വെടിവച്ചുകൊന്നു. രണ്ട്‌ പേർക്ക്‌ പരിക്കേറ്റു. ഖോഖാൻ ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. സ്ത്രീ അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.കുക്കി ഭൂരിപക്ഷമേഖലയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിനു പിന്നിൽ മെയിത്തികളാണെന്ന് ആരോപണമുണ്ട്. കലാപത്തിലെ ഗൂഢാലോചന ഉണ്ടായോ എന്ന് അന്വേഷിക്കും. കഴിഞ്ഞദിവസം ആംബുലൻസിൽ...
മണിപ്പുരിൽ 72 പേർ കൊല്ലപ്പെട്ട കലാപത്തിന്റെ തീയണയും മുമ്പ് തലസ്ഥാനമായ ഇംഫാലിൽ വീണ്ടും സംഘർഷം. ഇംഫാൽ ഈസ്റ്റ്‌ ജില്ലയിൽ അക്രമികൾ വീടുകൾക്ക്‌ തീയിട്ടു. സ്ഥിതിനിയന്ത്രിക്കാന്‍ സൈന്യത്തെയും അർധസൈനികരെയും വിന്യസിച്ചു. നിരോധനാജ്ഞ വീണ്ടും കർശനമാക്കി. അഞ്ചു ദിവസത്തേക്ക്‌ സംസ്ഥാനത്ത്‌ ഇന്റർനെറ്റ്‌ വിലക്കി.തിങ്കൾ പകൽ 10.30ന്‌ ന്യൂ...
സമുദായിക സംഘർഷം കത്തിപ്പടരുന്ന മണിപ്പൂരിൽ കുടുങ്ങിയ ഒമ്പത്‌ മലയാളി വിദ്യാർഥികളെ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി സംസ്ഥാന സർക്കാർ. മണിപ്പൂർ സർവകലാശാലയിൽ പഠിക്കുന്ന കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട് സ്വദേശികളുമായി ഫോണിൽ ബന്ധപ്പെടാനായെന്ന്‌ ഡൽഹിയിലെ സംസ്ഥാനത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ വി തോമസ്...
ന്യൂഡൽഹിമണിപ്പുരിൽ ക്രമസമാധാനച്ചുമതല കേന്ദ്രം ഏറ്റെടുത്തിട്ടും കലാപത്തിന്‌ അയവില്ല. പർവതമേഖലകളിൽ ഏറ്റുമുട്ടൽ തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. എന്നാൽ ഇതുവരെ 31 പേർ കൊല്ലപ്പെട്ടെന്നാണ്‌ അനൗദ്യോഗിക റിപ്പോർട്ടുകൾ. ഒട്ടേറെ ആരാധനാലയങ്ങൾ തകർത്തു. സംഘർഷബാധിത മേഖലകളിൽനിന്ന്‌ 11,000ഓളം പേരെ ഒഴിപ്പിച്ചതായി സൈന്യം അറിയിച്ചു. മണിപ്പുരിലേക്കുള്ള എല്ലാ...