മാവൂർ: മാവൂരിലെ അക്കാദമിക് രംഗത്ത് മികവുറ്റ പ്രവർത്തനം നടത്തി 50 വർഷം പൂർത്തിയാകുന്ന മാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ അമ്പതാം വാർഷികാഘോഷങ്ങൾക്ക് ജനുവരി 15 ന് തുടക്കമാകും. ‘സുവർണ്ണം ടു കെ 24’ എന്ന് പേരിട്ടസുവർണ്ണ ജൂബിലി ആഘോഷം ജനുവരി 15  തിങ്കളാഴ്ച...