അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശ പേരാട്ടത്തിന്റെ ഉജ്ജ്വല സ്മരണ പുതുക്കാൻ CITU – AITUC നേതൃത്വത്തിൽ മെയ്ദിന റാലി മുക്കത്ത് സംഘടിപ്പിച്ചു. പൊതുസമ്മേളനം സെക്യൂരിറ്റീസ് യൂണിയൻ  സംസ്ഥാന സെക്രട്ടറിയും CITU അഖിലേന്ത്യാ കൗൺസിൽ അംഗവുമായ കെ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ പി.ടി.ബാബു അധ്യക്ഷത...