അര്‍ജന്റീനയുടെയും ഇന്റര്‍ മിയാമിയുടെയും സൂപ്പര്‍ ഫുട്‌ബോള്‍ താരം ലയണല്‍ മെസി സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ കളിക്കാനിറങ്ങാത്തതില്‍ കനത്ത പ്രതിഷേധം. ഹോങ്കോങ് ഇലവനും ഇന്റര്‍ മിയാമിയും സൗഹൃദ മത്സരത്തില്‍ മെസി കളിക്കാനിറങ്ങിയില്ല.ഹോങ്കോങ് സ്‌റ്റേഡിയത്തില്‍ മെസിയെ കാണാന്‍ 40,000 പേരാണെത്തിയത്. ഹോങ്കോങ്ങിനെ മെസി വിലമതിച്ചില്ലെന്ന് ആരോപിച്ച ആരാധകര്‍...
എനിക്ക് ബാഴ്സയിലേക്ക് തിരിച്ചുവരാൻ തീർച്ചയായും ആഗ്രഹമുണ്ടായിരുന്നു. എന്റെ സ്വപ്നവും അതായിരുന്നു. പക്ഷേ രണ്ടു വർഷം മുൻപ് ഞാൻ ബാഴ്സ വിട്ട സമയത്ത് കടന്നുപോയ ചില കാര്യങ്ങളുണ്ട്,വീണ്ടും അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. പണം ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല.
അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സൗദിയിലേക്കെന്ന് സൂചന.മെസ്സി ക്ലബ്ബ് വിടുമെന്ന് നേരത്തേതന്നെ പി.എസ്.ജി പരിശീലകന്‍ ഗാള്‍ട്ടിയര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ക്ലബ്ബ് ഔദ്യോഗിക സ്ഥിരീകരണവുമായി രംഗത്തെത്തിയത്. 48 മണിക്കൂറിനുള്ളില്‍ റിയാദിലെത്തുന്ന മെസ്സി താന്‍ അല്‍ ഹിലാല്‍ ക്ലബില്‍ ചേര്‍ന്ന വിവരം പ്രഖ്യാപിച്ചേക്കും.മെസ്സിയ്ക്ക് നന്ദിയര്‍പ്പിച്ച് പി.എസ്.ജി...
സൗദിയിൽ ടൂറ് പോയതിനു ക്ലബ്ബ് സസ്പെൻഡ് ചെയ്തതിന് ഫാൻസിനോടും ക്ലബ്ബിനോടും മാപ്പ് പറഞ്ഞു ലയണൽ മെസ്സി. മത്സരശേഷം ഞങ്ങൾക്ക് എപ്പോഴും ഒരു ദിവസം ലീവ് ഉണ്ടാവാറുണ്ട്, ഞാൻ ട്രിപ്പ് നേരത്തെ തീരുമാനിച്ചു കഴിഞ്ഞിരുന്നു, അതുകൊണ്ട് അത് ഒഴിവാക്കാൻ സാധിച്ചില്ല.ഒരിക്കൽ ഈ യാത്ര ഒഴിവാക്കിയതാണ്- മെസ്സി...
അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ബാഴ്സലോണക്കൊപ്പം നേടിയ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ ഒന്ന് തിരിച്ചെടുത്ത് യുവേഫ. മെസി മൂന്ന് ചാമ്പ്യൻസ് കിരീടമേ നേടിയിട്ടുള്ളൂ എന്നാണ് യുവേഫയുടെ നിലപാട്. ഒന്നര പതിറ്റാണ്ട് എഫ് സി ബാഴ്സലോണയിൽ നിറഞ്ഞുകളിച്ച താരമാണ് ലിയോണൽ മെസി. ഇക്കാലയളവിൽ 2006,...