ഡെവിള്‍ കോമറ്റ് ഈയൊരു പേരാണ് ഇപ്പോള്‍ ശാസ്ത്രലോകത്ത് വലിയ ചര്‍ച്ചായിരിക്കുന്നത്. വീണ്ടുമൊരിക്കല്‍ കൂടി ഈ അഗ്നിപര്‍വത ഉല്‍ക്കയില്‍ വിസ്‌ഫോടനം നടന്നിരിക്കുകയാണ്. ക്രയോവോള്‍ക്കാനിക് കോമറ്റ് ആയിട്ടാണ് ഇത് അറിയപ്പെടുന്നത്. പക്ഷേ വലിപ്പ് എവറസ്റ്റ് കൊടുമുടിയേക്കാള്‍ വരും. ഇവ ഭൂമിയിലേക്ക് പതിയെ നീങ്ങി കൊണ്ടിരിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ നേരത്തെ...
ആകാശത്തെ വിസ്മയ കാഴ്ച കാണാനായി നിരവധി പേരാണ് കാത്തിരുന്നത്. എന്നാല്‍ കണ്ടില്ലെന്നും കണ്ടെന്നുമുള്ള വാദങ്ങള്‍ ഉയര്‍ന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഉല്‍ക്കമഴയ്ക്കായി കാത്തിരുന്നവര്‍ക്ക് നിരാശയുണ്ടായതായാണ് ഭൂരിഭാഗം അഭിപ്രായങ്ങളും. എന്നാല്‍ ഒരു മിന്നായം പോലെ കണ്ടെന്നാണ് ചിലര്‍ പറയുന്നത്. ഏതായാലും ഉല്‍ക്കമഴ കാണാത്തവരുടെ കൂട്ടകരച്ചിലാണ്...