മിലാനിൽ യുദ്ധകാഹളം. ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോൾ സെമിയിൽ ഇന്റർ മിലാനും എസി മിലാനും ഏറ്റുമുട്ടുന്നു. 18 വർഷങ്ങൾക്കുശേഷമാണ്‌ ചിരവൈരികൾ ചാമ്പ്യൻസ്‌ ലീഗിൽ നേർക്കുനേർ എത്തുന്നത്‌.ഇരുപാദ ക്വാർട്ടറിലുമായി ബെൻഫിക്കയെ 5–-3ന്‌ മറികടന്നാണ്‌ ഇന്റർ സെമി ഉറപ്പിച്ചത്‌. രണ്ടാംപാദത്തിൽ 3–-3ന്‌ കുരുങ്ങിയെങ്കിലും എതിർതട്ടകത്തിൽ, ആദ്യപാദത്തിൽ നേടിയ രണ്ടുഗോൾ...