ആദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ മത്സരിക്കാനായി ഒരുങ്ങി സൗദി അറേബ്യ. രാജ്യത്തിനെ പ്രതിനിധികരിച്ച് പങ്കെടുക്കുന്നത് 27 കാരിയായ അല്‍ഖഹ്താനിയാണ്. കിരീടാവകാശി മുഹമ്മദ് ബിന്‍ കൂടെ ഇതിനെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു യാഥാസ്ഥിതിക നിലപ്പാടില്‍ സൗദി മാറ്റംവരുത്തിയതെന്നാണ് രാജ്യന്ത്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.‘മിസ് യൂണിവേഴ്സ് 2024 മത്സരത്തില്‍...