മുക്കം:കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ പെരുമ്പടപ്പിൽ ബീവറേജ് കോർപ്പറേഷന്റെ ഔട്ട്ലെറ്റ് തുടങ്ങിയതുമായി ബന്ധപെട്ട് മുക്കം നഗരസഭ ചെയർമാനെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെട്ടു. 33 അംഗ ഭരണസമിതിയിൽ 17 പേർ എത്താതിരുന്നതോടെ കോറം തികയാതെ വന്നതോടെയാണ് അവിശ്വാസ പ്രമേയം പരാജയപ്പെട്ടത്....
വിദ്യാരംഗം കലാസാഹിത്യ വേദി മുക്കം ഉപജില്ല സാഹിത്യ ക്വിസ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അറിവിന്റെ ഉത്സവമായി. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി, രക്ഷിതാക്കൾ എന്നീ അഞ്ചു വിഭാഗങ്ങളിലായി ഉപജില്ലയിലെ അറുപതോളം വിദ്യാലയങ്ങളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു. എം.എ.എം.ഒ ടീച്ചേഴ്സ് ട്രെയിനിംഗ് സെന്ററിൽ...
പി.ടി.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാരശ്ശേരി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സെന്ററിന് 2000 മെഡിസിൻ കവർ നൽകി വർക്ക് എക്സ്പീരിയൻസ് വിദ്യാർഥികൾ സമൂഹത്തിന് മാതൃകയായി. ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജി.സുധീർ മെഡിസിൻ കവർ പാലിയേറ്റീവ് അംഗങ്ങൾക്ക്...
മുക്കം നഗരസഭയിൽ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യൻ സ്വച്ഛതാ ലീഗ് സീസൺ – 2 ശുചിത്വ കാമ്പയിനിന്റെ ഭാഗമായി മുക്കം ഇ.എം.എസ്. ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ‘മാലിന്യ മുക്ത മുക്കം’ കാൻവാസ് ചിത്രരചന നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. പ്രശസ്ത കലാകാരൻമാരായ സിഗ്നി ദേവരാജൻ...
മുക്കം : മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിൽ എൻ എസ് എസ് ന്റെ കീഴിൽ മുക്കത്തെ കാലിക്കറ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ വിദ്യാർത്ഥിനികൾക്ക് കാഴ്ച്ച പരിശോധന ക്യാമ്പും , ബോധവൽക്കരണ ക്ലാസും നടത്തി. കോളേജ് ക്യാമ്പസിൽ വെച്ച് നടന്ന പരിപാടി...
മുക്കം: 77ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി മുക്കം വി കെ എച്ച് എം ഒ വിമൻസ് കോളേജിന്റെ നേതൃത്വത്തിൽ അതിവിപുലമായി ആഘോഷിച്ചു. കോളേജ് പ്രിൻസിപാൾ റംലത്ത് ഇ പതാക ഉയർത്തി. നാഷണൽ സല്യൂട്ടിനു ശേഷം സത്യ പ്രതിജ്ഞ, ദേശ ഭക്തി ഗാനങ്ങൾ, ദേശീയ ഗാനം,...
മുക്കം: മുക്കം നഗരസഭയിലെ ഖരമാലിന്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ദീർഘകാല സമഗ്ര ഖരമാലിന്യ രൂപരേഖ തയ്യാറാക്കുന്നു.അടുത്ത 25 വർഷത്തേക്കുള്ള ഖരമാലിന്യ പരിപാലനം മുന്നിൽ കണ്ട് 5 വർഷത്തേക്കുള്ള പദ്ധതികൾക്കാണ് രൂപം നൽകുന്നത്. ഇതിനായി 6.8 കോടി രൂപയാണ് നഗരസഭയ്ക്ക് അനുവദിച്ചിട്ടുള്ളത്....
മുക്കം: കേരളത്തിൽ ആദ്യമായി മുക്കം ബസ്റ്റാൻ്റിൽ ബസ് സമയ വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ബസ് ട്രാൻസിറ്റ് ഇൻഫോ സൊല്യൂഷൻസിൻ്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മുക്കം ബസ്റ്റാൻ്റിലൂടെ കടന്നുപോകുന്ന ബസുകൾ എപ്പോൾ എത്തുമെന്നും പുറപ്പെടുമെന്നും ഇതുവഴി യാത്രക്കാർക്ക്...
കോടഞ്ചേരി:നാരങ്ങാത്തോട് പതങ്കയത്ത് യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. 18 കാരനായ യുവാവിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒഴുക്കിൽ പെട്ടത്. ഫയർ ഫോഴ്സിലും പോലീസിലും വിവരം അറിയിച്ചതിനെ തുടർന്ന്മുക്കത്തുനിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് അംഗങ്ങളും കോടഞ്ചേരി പോലീസും സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തിരച്ചിൽ തുടങ്ങി.
മുക്കം: ചാരായം വാറ്റികൊണ്ടിരിക്കെ മുക്കം പോലീസിന്റെ മിന്നൽ പരിശോധനയിൽ 3 ലിറ്റർ ചാരായവുമായി തോട്ടുമുക്കം മാടാമ്പി സ്വദേശി പച്ചയിൽ ബിജു എന്ന കുള്ളൻ ബിജുവിന്റെ മുക്കം പോലീസ് പിടികൂടി . നാട്ടുകാരുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം സബ് ഇൻസ്‌പെക്ടർ ജിതേഷിൻറെ നേതൃത്വത്തിലുള്ള പോലീസ്...