നൂറ്റാണ്ടിലധികം പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ബലം സംബന്ധിച്ച സുരക്ഷാ പരിശോധനക്ക് കേന്ദ്ര ജലവിഭവ കമീഷന്‍റെ അനുമതി ലഭിച്ചത് കേരളത്തിന് വലിയ ആശ്വാസമായി. അണക്കെട്ട് സുരക്ഷാ ഭീതി ഉയർത്തുന്നുവെന്ന കാരണത്താല്‍ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള നടപടികള്‍ക്ക് കേരളം കാത്തിരിക്കുന്നതിനിടെയാണ് ജലവിഭവ കമീഷന്‍റെ സുപ്രധാന നീക്കം. വയനാട്...
മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയില്‍ ആശങ്ക പങ്കുവച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. നിലവിലെ അവസ്ഥ പേടിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കോടതിയെ പോലും ശാസ്ത്രീയമായി ബോധിപ്പിക്കുന്നതിന് സാറ്റലൈറ്റ് സംവിധാനം ആവശ്യമാണ്.ഡാം പൊട്ടിയാല്‍ ആര് ഉത്തരം പറയുമെന്നും, കോടതി പറയുമോയെന്നും അദ്ദേഹം ചോദിച്ചു.മുല്ലപ്പെരിയാര്‍ നില്‍ക്കുന്നത് ഹൃദയത്തില്‍ ഇടിമുഴക്കം...