കോഴിക്കോട്. മാഫിയകളെ സംരക്ഷിക്കുകയും, ദുര്‍ഭരണത്തിലൂടെ കേരളത്തെ തകര്‍ക്കുകയും ചെയ്ത മുഖ്യ മന്ത്രി പിണറായി വിജയന്‍ രാജി വെക്കണമെന്നും, തൃശൂര്‍ പൂരം കലക്കിയതിനെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് കൊണ്ട് യു.ഡി.എഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 08 ചൊവ്വാഴ്ച കോഴിക്കോട് മുതലക്കുളം...
കൊണ്ടോട്ടി നഗരസഭയിൽ മുസ്‌ലിം ലീഗുമായുള്ള തർക്കത്തെ തുടർന്ന് കോൺഗ്രസ് പ്രതിനിധികൾ രാജിവെച്ചു. വൈസ് ചെയർമാൻ സനൂപ് പി, ആരോഗ്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ അബീന പുതിയറക്കൽ എന്നിവരാണ് രാജിവെച്ചത്. നഗരസഭ ചെയർപേഴ്‌സൺ ഭരണം പങ്ക് വെക്കാനുള്ള കരാർ മുസ്‌ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗൺസിലർ...
ലോക്‌സഭാ സീറ്റ് വിഭജനം സംബന്ധിച്ചു യു.ഡി.എഫില്‍ അന്തിമ തീരുമാനമായില്ല. ഇന്നലെ ചേര്‍ന്ന മുന്നണിയോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ച കാര്യമായി മുന്നോട്ടുപോയില്ല. മുന്‍ ധാരണപ്രകാരമുള്ള തീരുമാനങ്ങള്‍ അതതു പാര്‍ട്ടികളുടെ നേതൃയോഗങ്ങളില്‍ ചര്‍ച്ച ചെയ്‌തശേഷം 14നു വീണ്ടും യു.ഡി.എഫ്. യോഗം ചേരും.മൂന്നാം സീറ്റ് ആവശ്യപ്പെട്ട മുസ്ലിം ലീഗ്...
കേരള കോണ്‍ഗ്രസി(ജോസഫ്)നെ മെരുക്കി എത്രയും വേഗം സീറ്റ് വിഭജനം പൂര്‍ത്തിയാക്കി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്കു കടക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ക്ക് മുസ്ലിം ലീഗിന്റെ നിലപാട് വെല്ലുവിളിയാകുന്നു. കോട്ടയം സീറ്റില്‍ ഏകദേശം ധാരണയുണ്ടാക്കാനായെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോള്‍ മൂന്നാം സീറ്റ് എന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്.മുന്‍ വര്‍ഷങ്ങളിലൊക്കെ മൂന്ന് സീറ്റ്...
കോഴിക്കോട്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുപ്പില്‍ എം.എസ്.എഫ് ഉജ്ജ്വലമായ മുന്നേറ്റമാണ് നടത്തിയതെന്നും വിജയികളേയും വിജയ ശില്‍പ്പികളേയും പ്രത്യേകം അഭിനന്ദിക്കുന്നവെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍ എന്നിവര്‍ പറഞ്ഞു. കുന്ദമംഗലം ഗവര്‍ണ്‍മെന്റ് കോളേജില്‍ മുഴുവന്‍ സീറ്റിലും എം.എസ്.എഫ്...
ലോകസഭാ തെരഞ്ഞടുപ്പിൽ യുഡിഎഫിൽ മൂന്നാമതൊരു സീറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണെന്ന് ജനറൽ സെക്രട്ടറി പി എം എ സലാം. ഇക്കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും അദ്ദേഹം കാസർകോട്ട് മാധ്യമങ്ങളോട് പറഞ്ഞു. മുന്നണി സംവിധാനമായതിനാൽ സീറ്റിന്റെ കാര്യം ലീഗിന് ഒറ്റക്ക് തീരുമാനിക്കാനാവില്ല. നേതാക്കൾ തമ്മിൽ ആശയ വിനിമയം...
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ നിശിതമായ വിമർശനവുമായി സമസ്‌ത വിദ്യാർഥി സംഘടനയായ എസ്‌കെഎസ്‌എസ്‌എഫ്. സലാം സമുദായത്തിൽ ഛിദ്രതയുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ ബന്ധപ്പെട്ടവർ അടിയന്തരമായി നിയന്ത്രിക്കണമെന്നും എസ്‌കെഎസ്‌എസ്‌എഫ് സംസ്ഥാന സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.ആദ്യം സമസ്‌ത അധ്യക്ഷനെ വാർത്താസമ്മേളനത്തിൽ അവഹേളിച്ചു. ഇപ്പോൾ സംസ്ഥാന...
മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിന്റെ അധിക്ഷേപത്തിനെതിരെ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ(ഇ കെ വിഭാഗം) പ്രതിഷേധം ശക്തമാക്കുന്നു. സമസ്‌തയുടെ പ്രതിഷേധം നേതാക്കൾ വെള്ളിയാഴ്‌ച ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ കണ്ട് അറിയിക്കും. മുശാവറ അംഗങ്ങളായ പി പി...
കോഴിക്കോട്‌അധിക്ഷേപ പരാമർശം നടത്തിയ മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാമിനെതിരെ പ്രതിഷേധം ശക്തമാക്കാൻ സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ (-ഇ കെ വിഭാഗം). സലാമിന്റെ പരാമർശത്തിനെതിരായ പരാതി ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളോട് ഉന്നയിക്കാനും തീരുമാനിച്ചു. ലീഗ്...
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങള്‍ ജനറൽ സെക്രട്ടറി പിഎംഎ സലാമിനെ ന്യായീകരിച്ചതില്‍ സമസ്തയ്ക്ക് അതൃപ്തി. പി എം എ സലാമടക്കം ഒരുവിഭാഗം ലീഗ് നേതാക്കൾ സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയെയും പ്രസിഡന്റ് ജിഫ്രി തങ്ങളെയും അപമാനിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ ഇവരെ പിന്തുണയ്ക്കുന്നുവെന്നുമാണ് സമസ്തയുടെ പരാതി....