പോളണ്ട്, യുക്രെയ്ൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. ഇന്ന് പോളണ്ടിലെത്തുന്ന പ്രധാനമന്ത്രി പ്രസിഡന്റ് ആൻഡ്രെജ് ദുഡയെ കാണുകയും തുടർന്ന് പോളണ്ടിലെ ഇന്ത്യൻ ജനതയോട് സംവദിക്കുകയും ചെയ്യും. 45 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്. 1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ടിലേക്കെത്തിയത്....
ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിനായി പ്രധാനമന്ത്രിയും രാഹുല്‍ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ഇന്ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രി ആലത്തൂര്‍ മണ്ഡലത്തിലെ കുന്നംകുളത്താണ് എത്തുക. രാഹുല്‍ഗാന്ധി രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിനായി വയനാട്ടിലേക്കാണ് എത്തുക.വയനാട്ടില്‍ രാവിലെ ഒന്‍പതരയ്ക്ക് നീലഗിരി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍...
വിവാദമായ ദ കേരള സ്റ്റോറി സിനിമയെ അനുകൂലിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള സ്റ്റോറി തീവ്രവാദത്തെ ശക്തമായി തുറന്നു കാട്ടുന്നെന്നും രാജ്യവിരുദ്ധ ശക്തികളെ ചിത്രം വെളിവാക്കുന്നുണ്ടെന്നും മോദി പറഞ്ഞു. കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം. കോണ്‍​ഗ്രസിന്റേത് ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണെന്നും മോദി പ്രസ്‌താവന നടത്തി. ഒരു...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്രിസ്ത്യന്‍ പളളി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി. മോദിയുടേത് പ്രീണന നീക്കമാണെന്നും മോദി ഹിന്ദുത്വത്തെ മോശമാക്കി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.  പളളി സന്ദര്‍ശനം ബഹുമാനം കൊണ്ടാണോ അതോ തന്ത്രപരമായ നീക്കമാണോയെന്നും സുബ്രഹ്മണ്യന്‍ സ്വാമി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു സ്വാമിയുടെ പ്രതികരണം. ഈസ്റ്റർ...
ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വിഭാഗവുമായി കൂടുതല്‍ അടുക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ക്രൈസ്തവ ദേവാലയം അദ്ദേഹം ഇന്ന് വൈകീട്ട് സന്ദര്‍ശിച്ചു. വൈകീട്ട് അഞ്ചരയോടെ പള്ളിയിലെത്തിയ പ്രധാനമന്ത്രിയെ വെദികര്‍ ചേര്‍ന്ന് സ്വീകരിക്കുകയായിരുന്നു. ദില്ലിയിലെ സേക്രഡ് ഹാര്‍ട്ട് കത്ത്രീഡലിലായിരുന്നു മോദിയുടെ സന്ദര്‍ശനം.ഡല്‍ഹി ആര്‍ച്ച് ബിഷപ്പ്...
പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 25ന് കേരളത്തിലെത്തും. യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി കേരളത്തില്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും. ഉണ്ണി മുകുന്ദന്‍, കന്നഡ താരം യാഷ്, ക്രിക്കറ്റര്‍ രവീന്ദ്ര...