ബഹിരാകാശത്ത് നിന്നുമുള്ള ഭൂമിയുടെ മനോഹര ദൃശ്യം പകര്‍ത്തി അമേരിക്കയുടെ സ്വകാര്യ ചാന്ദ്ര ദൗത്യമായ ഒഡീസിയസ്. ഫെബ്രുവരി 15നാണ് ഇന്‍റ്റ്യൂറ്റിവ് മെഷീന്‍സ് സ്പേസ്ക്രാഫ്റ്റിന്‍റെ  ലാന്‍ഡര്‍ വിക്ഷേപിച്ചത്. ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത ഫാല്‍ക്കണ്‍ റോക്കറ്റാണ് ഇന്‍റ്റ്യൂറ്റിവ് മെഷീന്‍സിന്‍റെ റൊബോട്ടിക് ലാന്‍ഡറായ ഓഡീസിയസിനെ ബഹിരാകാശത്തേക്ക് എത്തിച്ചത്. നാസയുടെ...