നഗരത്തിൽ ഇനി രാപകൽ ഭേദമില്ലാതെ ആഘോഷരാവുകൾക്കായി ഒരിടം. പുലരും വരെയും പാടാനും ആടാനും പുതുരുചികൾക്കുമായി ഇടം ഒരുക്കുകയാണ് ടൂറിസം വകുപ്പ്. രാത്രി സഞ്ചാരികളെ ആകർഷിക്കാനായി സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥി നൈറ്റ് ലൈഫ് പദ്ധതിയിലൂടെ മോടിപിടിക്കുകയാണ്. സംസ്ഥാനത്തെ ആദ്യ രാത്രികേന്ദ്രമാകാനുള്ള അവസാനഘട്ട മിനുക്കു പണിയിലാണ്...
© Copyright - MTV News Kerala 2021