കൊടിയത്തൂർ കൊടിയത്തൂർ പി ടി എം ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളുടെ കർഷക ദിനം ആചരിച്ചു മട്ടുപ്പാവ് കൃഷിയിൽ നവീന പരീക്ഷണങ്ങൾ നടത്തി വിജയം കൈവരിച്ച പുത്തൻവീട്ടിൽ ഉബൈദിനെയാണ് ആദരിച്ചത്. കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ...
ലഹരിമുക്ത നാളേക്കായി യുവ കേരളം എന്ന സന്ദേശവുമായി ലഹരിക്കെതിരെ  എൻ എസ് എസ് വിദ്യാർത്ഥികൾ നടത്തിയ വാക്കത്തോൺ ശ്രദ്ധേയമായി. ഉന്നത വിദ്യാഭ്യാസവകുപ്പും നാഷ്ണൽ സർവ്വീസ് സ്കീം സംയുകതമായി സംസ്ഥാനമാകെ ആസാദ് വാക്കത്തോൺ നടത്തുന്നതിന്റെ ഭാഗമായാണ് മുക്കം ക്ലസ്റ്ററിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓമശ്ശേരി അൽ...
മാലിന്യങ്ങൾ നിക്ഷേപിച്ചു കാട് മൂടിക്കിടന്നിരുന്ന റോഡരിക് എം. എ. എം. ഒ. കോളേജിലെ എൻ. എസ്. എസ്. വോളന്റീർമാർ വൃത്തിയാക്കി പാതയോര പൂത്തോട്ടം നിർമിച്ചു. വർഷങ്ങളായി ഉപയോഗ ശൂന്യവും വൃത്തിഹീനവുമായി മാറിയതും ഹൈവേ റോഡരികിലെ വളവിലെ കാടുമൂടിക്കിടക്കുന്ന സ്ഥലത്തിന്റെ അവസ്ഥ കാരണം വാഹനങ്ങൾക്ക് വ്യക്തമായ...
കെട്ടാങ്ങൽ : വി കെ എച്ച് എം ഒ കോളേജിലെ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കെട്ടാങ്ങൽ പൂളക്കോട് ശ്രീ സദാശിവ ബാലസദനം ,മാതൃസദനം എന്നിവ സന്ദർശിച്ചു. എൻഎസ്എസ് വളന്റിയർസിന്റെ നേതൃത്വത്തിൽ വിഭവസമാഹരണം നടത്തുകയും ആശ്രമം അഡ്മിനിസ്ട്രേറ്റർ രവിന് കൈമാറുകയും ചെയ്തു.തുടർന്ന് ആശ്രമത്തിലെ അന്തേവാസികളുമായി  സമയം...